Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഫോണുകൾ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ മികച്ച ഓഫറുകളിൽ 5 സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം .ക്യാഷ് ബാക്കുകൾ ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗവുന്നതാണ് .കൂടാതെ Yes ബാങ്ക് ,ICICI ബാങ്ക് ,HDFC ബാങ്ക് എന്നിവ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
1.ഇപ്പോൾ 48 മെഗാപിക്സലിന്റെ ക്യാമറയിൽ റെഡ്മി പുറത്തിറക്കിയ ഒരു മോഡലാണ് Redmi Note 7 Pro 4 GB RAM 64 GB ROM (Blue) എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ Yes ബാങ്ക് ,ICICI ബാങ്ക് ,HDFC ബാങ്ക് എന്നിവ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.MALLMOVIE1250,SAVE6,BIJLIBILL500,BUY3 എന്നി കോഡുകൾ ഉപയോഗിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
2.ഇപ്പോൾ 48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറയിൽ റെഡ്മി പുറത്തിറക്കിയ ഒരു മോഡലാണ് Redmi Note 7S 3 GB 32 GB Onxy Black
എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ Yes ബാങ്ക് ,ICICI ബാങ്ക് ,HDFC ബാങ്ക് എന്നിവ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. MALLMOVIE900,SAVE6,BIJLIBILL400,BUY3 എന്നി കോഡുകൾ ഉപയോഗിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
3.25 മെഗാപിക്സലിന്റെ ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Samsung Galaxy A50 4 GB 64 GB Black ഈ മോഡലുകൾ .ഇപ്പോൾ Yes ബാങ്ക് ,ICICI ബാങ്ക് ,HDFC ബാങ്ക് എന്നിവ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. MOBSAM5 എന്ന കോഡുകൾ ഉപയോഗിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
4.ഇപ്പോൾ 32 മെഗാപിക്സൽ സെൽഫി ക്യാമറയിൽ റെഡ്മി പുറത്തിറക്കിയ റെഡ്‌മിയുടെ ഒരു സ്മാർട്ട് ഫോൺ ആണ് Redmi Y3 3 GB 32 GB Prime Black ഇത് .ഇപ്പോൾ Yes ബാങ്ക് ,ICICI ബാങ്ക് ,HDFC ബാങ്ക് എന്നിവ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. MALLMOVIE800,MALLRECHG400 എന്ന കോഡുകൾ ഉപയോഗിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
5.വിവോയുടെ 25 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Vivo V11 Pro 64 GB Starry Night Black ഇത് .ഇപ്പോൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Yes ബാങ്ക് ,ICICI ബാങ്ക് ,HDFC ബാങ്ക് എന്നിവ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. MALLMOVIE2400,MALLRECHG1200 എന്ന കോഡുകൾ ഉപയോഗിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .