ഈ കോഡുകൾ ഉപയോഗിച്ച് ഫോണുകൾ വാങ്ങിച്ചാൽ 2000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നു ഇപ്പോൾ

Updated on 07-Sep-2019

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ബാങ്ക് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 5 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന 5 സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് കൂടാതെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു .

1.Vivo Y15 4 GB 64 GB 

ഇപ്പോൾ വിവോയുടെ 13 MP + 8 MP + 2 MPട്രിപ്പിൾ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ Vivo Y15 4 GB 64 GB Aqua Blue എന്ന മോഡലുകൾ Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .കൂടാതെ  MALLMOVIE2000,MALLRECHG1000, BIJLIBILL1000 എന്നി കോഡുകൾ ഉപയോഗിച്ചാൽ Paytm ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നതാണ് .

2.Vivo V15 6 GB 64 GB

വിവോയുടെ 6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Vivo V15 6 GB 64 GB Aqua Blue എന്ന മോഡലുകൾ .ഇപ്പോൾ Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .കൂടാതെ MALLMOVIE3600,BIJLIBILL1500,  MALLRECHG1500 എന്നി കോഡുകൾ ഉപയോഗിച്ചാൽ Paytm ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നതാണ് .

3.OPPO F11 Pro 

ഇപ്പോൾ 6ജിബിയുടെ റാംമ്മിൽ ഒപ്പോ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് OPPO F11 Pro 6 GB 64 GB Aurora Green ഇത് .ഇപ്പോൾ Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .കൂടാതെ MALLMOVIE3600,BIJLIBILL1500,   MALLRECHG1500 എന്നി കോഡുകൾ ഉപയോഗിച്ചാൽ Paytm ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നതാണ് .

4.Redmi Note 7 Pro

48 മെഗാപിക്സലിന്റെ ക്യാമറയിൽ റെഡ്മി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ Redmi Note 7 Pro 4 GB 64 GB Neptune Blue ഇത് .ഇപ്പോൾ Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .കൂടാതെMALLMOVIE1250,MALLRECHG600, BIJLIBILL500 എന്നി കോഡുകൾ ഉപയോഗിച്ചാൽ Paytm ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നതാണ് .

5.Apple iPhone 7 

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും Apple iPhone 7 32 GB Black എന്ന മോഡലുകൾ .ഇപ്പോൾ  Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :