ഈ കോഡുകൾ ഉപയോഗിച്ച് ഫോണുകൾ വാങ്ങിച്ചാൽ 2000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നു
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ബാങ്ക് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 5 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന 5 സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് കൂടാതെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു .
ഇപ്പോൾ വിവോയുടെ 13 MP + 8 MP + 2 MPട്രിപ്പിൾ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ Vivo Y15 4 GB 64 GB Aqua Blue എന്ന മോഡലുകൾ Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .കൂടാതെ MALLMOVIE2000,MALLRECHG1000, BIJLIBILL1000 എന്നി കോഡുകൾ ഉപയോഗിച്ചാൽ Paytm ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നതാണ് .
വിവോയുടെ 6.53 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Vivo V15 6 GB 64 GB Aqua Blue എന്ന മോഡലുകൾ .ഇപ്പോൾ Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .കൂടാതെ MALLMOVIE3600,BIJLIBILL1500, MALLRECHG1500 എന്നി കോഡുകൾ ഉപയോഗിച്ചാൽ Paytm ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നതാണ് .
ഇപ്പോൾ 6ജിബിയുടെ റാംമ്മിൽ ഒപ്പോ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് OPPO F11 Pro 6 GB 64 GB Aurora Green ഇത് .ഇപ്പോൾ Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .കൂടാതെ MALLMOVIE3600,BIJLIBILL1500, MALLRECHG1500 എന്നി കോഡുകൾ ഉപയോഗിച്ചാൽ Paytm ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നതാണ് .
48 മെഗാപിക്സലിന്റെ ക്യാമറയിൽ റെഡ്മി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ Redmi Note 7 Pro 4 GB 64 GB Neptune Blue ഇത് .ഇപ്പോൾ Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .കൂടാതെMALLMOVIE1250,MALLRECHG600, BIJLIBILL500 എന്നി കോഡുകൾ ഉപയോഗിച്ചാൽ Paytm ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നതാണ് .
ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും Apple iPhone 7 32 GB Black എന്ന മോഡലുകൾ .ഇപ്പോൾ Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .