ഇന്നത്തെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 സ്മാർട്ട് ഫോണുകൾ

Updated on 22-Aug-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ മികച്ച വിലക്കുറവിലും മറ്റു വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും അതുപോലെ തന്നെ ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് കൂപ്പൺ കോഡുകൾ ഉപയോഗിക്കേണ്ടതാണ് .

1.Vivo V15 Pro 

48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ വിവോയുടെ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Vivo V15 Pro 128 GB 6 GB Topaz Blue ഈ സ്മാർട്ട് ഫോണുകൾ . Qualcomm Snapdragon 675AIE പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ഇവിട നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് MALLRECHG1500 ,BUY5, PAYTMFIRST എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .

2.OPPO F11

48 + 5 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ ഒപ്പോയുടെ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നOPPO F11 4 GB 128 GB (Marbel Green) ഈ സ്മാർട്ട് ഫോണുകൾ . MediaTek Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ഇവിട നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് MALLMOVIE2400 ,MALLRECHG1200, BIJLIBILL1000 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .

3.Redmi Note 7 Pro 

ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന റെഡ്‌മിയുടെ മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Redmi Note 7 Pro 4 GB RAM 64 GB ROM (Blue) ഇത് .48  മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .HDFC ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .MALLMOVIE1250,MALLRECHG600 എന്ന കോഡുകൾ ഉപയോഗിച്ചാൽ വേറെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

4.OPPO F11 Pro

48 + 5 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ ഒപ്പോയുടെ  ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നOPPO F11 Pro 6 GB 64 GB Aurora Green ഈ സ്മാർട്ട് ഫോണുകൾ .4000 mAh  ലൈഫ് ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .  .ഇപ്പോൾ ഇവിട നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് BIJLIBILL1500,MALLMOVIE3600, MALLRECHG1500 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .

5.Redmi Note 7S 

ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന റെഡ്‌മിയുടെ മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Redmi Note 7S 4 GB 64 GB Sapphire Blue ഇത് .48  മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .HDFC ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .MALLMOVIE1000,MALLRECHG500,BIJLIBILL400 എന്ന കോഡുകൾ ഉപയോഗിച്ചാൽ വേറെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :