25എംപി സെൽഫി ക്യാമറയിൽ എത്തിയ വിവോ V11 പ്രൊ ഇപ്പോൾ 15990 രൂപയ്ക്ക്

25എംപി സെൽഫി ക്യാമറയിൽ എത്തിയ വിവോ V11 പ്രൊ ഇപ്പോൾ 15990 രൂപയ്ക്ക്
HIGHLIGHTS

 

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിവോയുടെ Vivo V11 Pro എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ മികച്ച വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഈ ഫോണുകൾക്ക് ഒപ്പം ലഭിക്കുന്നുണ്ട് .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി MALLMOVIE2400,MALLRECHG1200, BIJLIBILL1000 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .

6.41 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .19.5:9ഡിസ്പ്ലേ റേഷിയോയിലാണ് ഇത് പുറത്തിറങ്ങുന്നത് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .കൂടാതെ 6 ജിബിയുടെ റാം & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു ആന്തരിക സവിശേഷതകളാണ്.

ക്യാമറകളിലും ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .3400mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകളിൽ സപ്പോർട്ട് ആണ് .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാം ,64ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയ  മോഡലിന് ഇന്ത്യൻ വിപണിയിൽ 25,990 രൂപയാണ് വിലയുണ്ടായിരുന്നത്  .എന്നാൽ ഇപ്പോൾ ഇൻഡിപെൻഡൻസ് ഡേ ഓഫറുകളിൽ 15990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..കൂടാതെ HDFC ,ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നു . കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും TC അനുസരിച്ചു  ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo