റെഡ്മി നോട്ട് 7 മോഡലുകൾക്ക് ഒപ്പം 2400 രൂപയുടെ സിനിമ ടിക്കറ്റുകൾ

റെഡ്മി നോട്ട് 7 മോഡലുകൾക്ക് ഒപ്പം 2400 രൂപയുടെ സിനിമ ടിക്കറ്റുകൾ
HIGHLIGHTS

Paytm മാളിൽ നിന്നും മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കാം

 

 

Paytm മാളിൽ നിന്നും മികച്ച ഓഫറുകളിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തുപറയേണ്ടത് ഷവോമിയുടെ നിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇവിടെ നിന്നും 2400 രൂപയുടെ സിനിമ ടിക്കറ്റുകൾ ക്യാഷ് ബാക്കിൽ ലഭിക്കുന്നതാണ് .300 രൂപയുടെ 8 ടിക്കറ്റുകൾ ആയിട്ടാണ് ഇത് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഉത്പന്നത്തിന്റെ താഴെ കൊടുത്തിരിക്കുന്ന ക്യാഷ് ബാക്ക് കോഡുപയോഗിക്കേണ്ടതാണ് .

1.ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Redmi Note 7 4 Gb 64 Gb Black മോഡലുകൾക്ക് ഇപ്പോൾ MALLMOVIE2400 എന്ന മികച്ച ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ MALLRECHG1200 എന്ന ഓഫറുകളും ലഭിക്കുന്നതാണ് .13 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.16 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Oppo F9 Pro 64 GB Twilight Blue എന്ന സ്മാർട്ട് ഫോണുകൾ .ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ Paytm മാളിൽ നിന്നും MALLMOVIE3600 എന്ന മികച്ച ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ MALLRECHG2000 എന്ന ഓഫറുകളും ലഭിക്കുന്നതാണ് 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഇതാ Lenovo Ideapad 330 (Core i5 – 8th Gen/8 GB RAM/1 TB HDD/39.62 cm (15.6 Inch) FHD/DOS) 81DE01Q6IN (Onyx Black , 2.2 Kg) എന്ന മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ Paytm മാളിൽ നിന്നും BIJLIBILL4000 എന്ന മികച്ച ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ BUY10 എന്ന ഓഫറുകളും ലഭിക്കുന്നതാണ്  .ഇത് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.അസൂസിന്റെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന മറ്റൊരു മോഡലാണ് Asus Vivobook X507 (Core i5-8th Gen /8 GB/1 TB/39.62 cm (15.6 Inch) FHD /Windows 10/ 2GB Graphics) UF-EJ092T Thin & Light Laptop (Grey, 1.68 Kg) ഇത് .ഇപ്പോൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Paytm മാളിൽ നിന്നും BUY8 എന്ന മികച്ച ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ BUY10 എന്ന ഓഫറുകളും ലഭിക്കുന്നതാണ്  .ഇത് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഇവിടെ നിന്നും 4500 രൂപയുടെ വരെ ക്യാഷ് ബാക്കിൽ VU 124 cm (49 inch) 49D6575 Full HD LED TV എന്ന ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Paytm മാളിൽ നിന്നുംMALLRECHG4500 എന്ന മികച്ച ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ BIJLIBILL4000എന്ന ഓഫറുകളും ലഭിക്കുന്നതാണ്  .ഇത് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo