Paytm മാൾ മഹാ ഫെസ്റ്റിവൽ ക്യാഷ് ബാക്ക് ഓഫറുകൾ

Updated on 29-Sep-2019
HIGHLIGHTS

ഇ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ലാപ്‌ടോപ്പുകൾ

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും കൂടാതെ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകൾക്ക് ശേഷം Paytm മാളിൽ നടക്കുന്ന മികച്ച ഫെസ്റ്റ് ആണ് Paytm കാർണിവൽ ഫെസ്റ്റ് .ഇപ്പോൾ മഹാ ക്യാഷ് ബാക്ക് ഫെസ്റ്റ് ഓഫറുകൾ Paytm മാളിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് സ്മാർട്ട് ഫോണുകൾ ,;ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കുന്നുണ്ട് .

1.Dell Inspiron 3000

ഡെല്ലിന്റെ ലാപ്‌ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Dell Inspiron 3000 (Core i3 (7th Gen)/4 GB RAM /1 TB HDD/39.62 cm (15.6 inch) FHD/Windows 10/MS Office) Inspiron 3567 B566109WIN9 (Black, 2.2 Kg) എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ലാപ്ടോപ്പ് ആണിത് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കുന്നുണ്ട് .

2.Lenovo (Core i3 (7th Gen)

ലെനോവയുടെ ലാപ്‌ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Lenovo (Core i3 (7th Gen)/4GB RAM/1TB HDD/39.62 cm (15.6 inch)/DOS/Intel HD Graphics) 81HN00FQIH (Black, 2.2 Kg)എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ലാപ്ടോപ്പ് ആണിത് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കുന്നുണ്ട് .

3.Asus Vivobook X507

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ അസൂസിന്റെ ലാപ്ടോപ്പുകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Asus Vivobook X507 (Core i3-7th Gen /4 GB/1 TB/39.62 cm (15 Inch) FHD /Windows 10) X507UA-EJ313T/X507UA-EJ858T Thin & Light Laptop (Gold, 1.68 Kg)
എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ലാപ്ടോപ്പ് ആണിത് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കുന്നുണ്ട് .

4.Lenovo Ideapad 330 (i3-7th Gen (7020U)

എക്സ്ചേഞ്ച് ഓഫറുകളിലൂടെയും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ലെനോവയുടെ Lenovo Ideapad 330 (i3-7th Gen (7020U)/4 GB RAM/1 TB HDD/ 39.62 cm (15.6 inch) / HD/Ubuntu/Linux/DOS) 81DE00F4IN (Onyx Black 2.2 Kg) ഈ മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കുന്നുണ്ട് .

5.Acer Aspire 3

paytm മാൾ മഹാ ക്യാഷ് ബാക്കിലൂടെ ഏസറിന്റെ ലാപ്‌ടോപ്പുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Acer Aspire 3 (Core i3 (8th Gen)/4 GB DDR4 RAM/1 TB HDD/15.6 inch (39.624 cm) FHD/Windows 10) A315-53 (UN.H37SI.006) (Black, 2.1 kg) എന്ന മോഡലുകൾ ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കുന്നുണ്ട് .അതുപോലെ BUY 7 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :