3000 രൂപവരെ ക്യാഷ് ബാക്കിൽ ലാപ്ടോപ്പുകൾ വാങ്ങിക്കാം

3000 രൂപവരെ ക്യാഷ് ബാക്കിൽ ലാപ്ടോപ്പുകൾ വാങ്ങിക്കാം

 

Paytm മാളിൽ നിന്നും മികച്ച ഓഫറുകളിൽ ഇപ്പോൾ മികച്ച  ലാപ്ടോപ്പുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ ലാപ്ടോപ്പുകൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉത്പന്നങ്ങൾക്ക് ഒപ്പം മൂവീസ് ടിക്കറ്റുകൾ ,ഇലട്രിസിറ്റി ബില്ല് പേയ്മെന്റ് ,paytm മാൾ വൗച്ചറുകൾ എന്നി ഓഫറുകൾ ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുകൾ ഉപയോഗിക്കേണ്ടതാണ്  .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഇപ്പോൾ 15.൬ ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ അസൂസ് പുറത്തിറക്കിയ ASUS Vivobook X505 (Ryzen 5 Quad Core/ 4 GB/ 1TB/ 39.62 cm (15.6 Inch) FHD/ Windows 10 ) X505ZA- EJ505T, Thin & Light (Dark Grey /1.6 kg) എന്ന ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്കുകളും ലഭ്യമാകുന്നതാണു് .ക്യാഷ് ബാക്കുകൾ ലഭ്യമാക്കുന്നതിന് Promocode: BIJLIBILL3000,Promocode: BUY8 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഡെല്ലിന്റെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് Dell Inspiron 3000 (Core i3 (7th Gen)/4 GB RAM /1 TB HDD/39.62 cm (15.6 inch) FHD/Windows 10/MS Office) Inspiron 3567 B566109WIN9 (Black, 2.2 Kg) ഇത് .ഇപ്പോൾ ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്കുകൾ ലഭ്യമാക്കുന്നതിന് Promocode: BIJLIBILL1500,Promocode: BUY8 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ലെനോവ പുറത്തിറക്കിയ 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് Lenovo Ideapad 330S Thin and Light (Core i3 – 8th Gen / 4 GB RAM / 256 GB SSD/ 35.56 cm (14 inch) / Windows 10) 81F40165IN (Grey ,1.6 Kg) ഇത് .ഇപ്പോൾ ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്കുകൾ ലഭ്യമാക്കുന്നതിന് Promocode: BIJLIBILL3000 ,Promocode: BUY8 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ഗെയിമെഴ്സിന് ഉപയോഗപ്രദമായ ഒരു ലാപ്ടോപ്പ് ആണ് MSI PS42 Modern 8MO-075IN (Core i5 – 8th Gen / 8 GB RAM / 512 GB SSD / 35.56 cm (14 inch) / Windows 10) 9S7-14B141-240 (Silver , 1.19 Kg) ഇത് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്കുകൾ ലഭ്യമാക്കുന്നതിന്Promocode: BIJLIBILL3000 ,Promocode: BUY7 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഇപ്പോൾ 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ HP പുറത്തിറക്കിയിരിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് HP 14s (Core i5 (8th Gen)/ 8GB/1TB HDD/14 Inch FHD/Integrated Graphics/ Windows 10/MS Office) 14s-cs1000tu Natural (Silver, 1.43 kg) ഇത് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്കുകൾ ലഭ്യമാക്കുന്നതിന്Promocode: MALLRECH50 ,Promocode: BUY7 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Note : Paytm TC അനുസരിച്ചു മാത്രമേ ക്യാഷ് ബാക്കുകൾ ലഭ്യമാകുകയുള്ളു 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo