ഇന്നത്തെ ഓഫറുകളിൽ ആപ്പിളിന്റെ ഐ ഫോണുകൾ വാങ്ങിക്കാം

Updated on 04-Sep-2019
HIGHLIGHTS

 

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും 5 സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Yes ബാങ്ക് നൽകുന്ന 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ഈ സ്മാർട്ട് ഫോണുകൾക്ക് Paytm മാളിൽ നിന്നും ലഭിക്കുന്നുണ്ട് .അതുപോലെ Paytm നൽകുന്ന ക്യാഷ് ബാക്ക് കൂപ്പൺ കോഡുകളും ലഭിക്കുന്നുണ്ട് .

1.Apple iPhone 6S

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Apple iPhone 6S 32 GB Gold എന്ന മോഡലുകൾ . 12 MP പിൻ ക്യാമറകൾ കൂടാതെ 5 മെഗാപിക്സലിന്റെ  സെൽഫി ക്യാമറകൾ ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .4.7ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .ടാതെ Yes ബാങ്ക് നൽകുന്ന 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .MALLMOVIE3600,: BIJLIBILL1500 എന്ന കോഡുകളും ഉപയോഗിക്കാവുന്നതാണ് .

2.Apple iPhone 7

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Apple iPhone 7 32 GB Gold എന്ന മോഡലുകൾ . 12 MP പിൻ ക്യാമറകൾ കൂടാതെ 7  മെഗാപിക്സലിന്റെ  സെൽഫി ക്യാമറകൾ ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .4.7ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ  Yes ബാങ്ക് നൽകുന്ന 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .MALLMOVIE3600,MALLRECHG2000 എന്ന കോഡുകളും ഉപയോഗിക്കാവുന്നതാണ് .

3.Apple iPhone X 

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന  ഒരു സ്മാർട്ട് ഫോൺ ആണ് Apple iPhone X 256 GB Space Grey  എന്ന മോഡലുകൾ . 12 MP പിൻ ക്യാമറകൾ കൂടാതെ 7  മെഗാപിക്സലിന്റെ  സെൽഫി ക്യാമറകൾ ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .5.8  ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ  Yes ബാങ്ക് നൽകുന്ന 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .BIJLIBILL4500,BUY5 എന്ന കോഡുകളും ഉപയോഗിക്കാവുന്നതാണ് .

4. Apple iPhone XR

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന  ഒരു സ്മാർട്ട് ഫോൺ ആണ് Apple iPhone XR എന്ന മോഡലുകൾ . 12 MP പിൻ ക്യാമറകൾ കൂടാതെ 7  മെഗാപിക്സലിന്റെ  സെൽഫി ക്യാമറകൾ ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .6 .1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ  Yes ബാങ്ക് നൽകുന്ന 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് . MALLRECHG3500, BIJLIBILL3500 എന്ന കോഡുകളും ഉപയോഗിക്കാവുന്നതാണ് .

5.Apple iPhone XS

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന  ഒരു സ്മാർട്ട് ഫോൺ ആണ് Apple iPhone XS 64 GB Space Grey  എന്ന മോഡലുകൾ . 12 MP + 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ കൂടാതെ 7  മെഗാപിക്സലിന്റെ  സെൽഫി ക്യാമറകൾ ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .5.8  ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ  Yes ബാങ്ക് നൽകുന്ന 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് . BUY5 എന്ന കോഡുകളും ഉപയോഗിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :