40 ഇഞ്ചിന്റെ LED ടെലിവിഷനുകൾ 10000 രൂപ റെയിഞ്ചിൽ വാങ്ങിക്കാം

Updated on 21-Oct-2019
HIGHLIGHTS

 

ഓഫറുകളിൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും ഉത്പന്നങ്ങൾ വളരെ ലാഭകരമായ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ ICICI  ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് .ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ ഉപഭോതാക്കൾക്ക് LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

1.ADSUN 99 cm

40 ഇഞ്ചിന്റെ ടെലിവിഷനുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ADSUN 99 cm (40 inch) HD Ready LED TV – 40AEL1 ഈ മോഡലുകൾ നോക്കാവുന്നതാണ് . .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ ICICI  ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് .MALLMOVIE2000,BIJLIBILL1000 എന്നി കോഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

2.VU 101.6 cm 

ഫുൾ LED ടെലിവിഷനുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും VU 101.6 cm (40 inch) Full HD LED TV – 40D6575 ഈ മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ ICICI  ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് .MALLMOVIE3600,BIJLIBILL1500 എന്നി കോഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

3.Akai 101.6 cm

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ടെലിവിഷനുകളിൽ ഒന്നാണ് Akai 101.6 cm (40 Inch) AKLT40-DANO6M Full HD LED TV ഇത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ ICICI  ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് .MALLMOVIE3600,BIJLIBILL1500 എന്നി കോഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

4.CINEVISTA 101.6 cm

40 ഇഞ്ചിന്റെ ടെലിവിഷനുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും CINEVISTA 101.6 cm (40 inch) HD Ready LED TV – CVL40LLIND ഈ മോഡലുകൾ നോക്കാവുന്നതാണ് . കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ ICICI  ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് .MALLMOVIE2400,BIJLIBILL1200 എന്നി കോഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

5.VIEWME Smart 102 cm

ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു LED ടെലിവിഷൻ ആണ് VIEWME Smart 102 cm (40 inch) Full HD LED TV – 40A905 ഇത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ ICICI  ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് .MALLMOVIE3600,BIJLIBILL1500 എന്നി കോഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :