ഓഫറുകളിൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും ഉത്പന്നങ്ങൾ വളരെ ലാഭകരമായ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ Yes ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് .
അസൂസിന്റെ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും Asus Vivobook X507 (Core i3-7th Gen /4 GB/1 TB/39.62 cm (15 Inch) FHD /Windows 10) X507UA-EJ313T/X507UA-EJ858T Thin & Light Laptop ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .15 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലാണിത് .ഇപ്പോൾ Yes ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് .
Hpയുടെ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ HP 14s (Core i5 (8th Gen)/ 8GB/1TB HDD/14 Inch FHD/Integrated Graphics/ Windows 10/MS Office) 14s-cs1000tu Natural (Silver, 1.43 kg) ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Yes ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് . MALL4CE900 , BIJLIBILL2500 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
മികച്ച ഗെയിമിംഗ് എക്സ്പീരിയൻസ് കാഴ്ചവെക്കുന്ന ഒരു ലാപ്ടോപ്പ് ആണ് Microsoft Surface Pro 6 ( Core i5-8th Gen/8 GB/128 GB SSD/Windows 10/12.3 inch PixelSense) 1796 Convertible Laptop ഇത് . ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Yes ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് . BIJLIBILL4000 , GAMEFESTഎന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .