ഇന്നത്തെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ലാപ്ടോപ്പുകൾ ഇതാ
Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ ലാപ്ടോപ്പുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന എക്സ്ട്രാ ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന 5 ലാപ്ടോപ്പുകളുടെ ലിസ്റ്റ് കൂടാതെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു .
ലെനോവയുടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Lenovo (Core i3 (7th Gen)/4GB RAM/1TB HDD/39.62 cm (15.6 inch)/DOS/Intel HD Graphics) 81HN00FQIH ഈ മോഡലുകൾ .ഇപ്പോൾ HDFC ബാങ്ക് കാർഡുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ paytm മാളിൽ നിന്നുള്ള ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നുണ്ട് .BUY10,BUY9 എന്നി കോഡുകൾ ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ് .
ലെനോവയുടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Lenovo Ideapad 330 (i3-7th Gen (7020U)/4 GB RAM/1 TB HDD/ 39.62 cm (15.6 inch) / HD/Ubuntu/Linux/DOS) 81DE00F4IN (Onyx Black 2.2 Kg) ഈ മോഡലുകൾ .ഇപ്പോൾ HDFC ബാങ്ക് കാർഡുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ paytm മാളിൽ നിന്നുള്ള ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നുണ്ട് .BUY10,BIJLIBILL1500എന്നി കോഡുകൾ ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ് .
അസൂസിന്റെ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും Asus Vivobook X507 (Core i3-7th Gen /4 GB/1 TB/39.62 cm (15 Inch) FHD /Windows 10) X507UA-EJ313T/X507UA-EJ858T Thin & Light Laptop ഇത് .ഇപ്പോൾ HDFC ബാങ്ക് കാർഡുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ paytm മാളിൽ നിന്നുള്ള ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നുണ്ട് .MALLRECHG1500 ,BIJLIBILL1500എന്നി കോഡുകൾ ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ് .
4.Acer Aspire 3 (Core i3 (8th Gen)
ഏസറിന്റെ ലാപ്‌ടോപ്പുകൾ ഇപ്പോൾ വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഏസർ പുറത്തിറക്കിയ Acer Aspire 3 (Core i3 (8th Gen)/4 GB DDR4 RAM/1 TB HDD/15.6 inch (39.624 cm) FHD/Windows 10) A315-53 (UN.H37SI.006) എന്ന മോഡലുകളാണ് ഓഫറുകളിൽ ലഭിക്കുന്നത് .ഇപ്പോൾ HDFC ബാങ്ക് കാർഡുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ paytm മാളിൽ നിന്നുള്ള ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നുണ്ട് .MALLRECHG1500 ,BIJLIBILL1500എന്നി കോഡുകൾ ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ് .
ഇപ്പോൾ 30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഡെല്ലിന്റെ ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് DELL Vostro 3568 (Core i3 (7th Gen)/4GB/1TB HDD/"15.6"/Windows 10/MS Office) A553117WIN9 മോഡലുകൾ .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ എത്തിയിരിക്കുന്നത് ..ഇപ്പോൾ HDFC ബാങ്ക് കാർഡുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ paytm മാളിൽ നിന്നുള്ള ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നുണ്ട് .BUY9 ,BUY8 എന്നി കോഡുകൾ ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ് .