DSLR ക്യാമറകൾ ഇപ്പോൾ മികച്ച ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം

DSLR ക്യാമറകൾ ഇപ്പോൾ മികച്ച ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം
HIGHLIGHTS

Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും ക്യാമറകൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും അതുപോലെ തന്നെ Paytm നൽകുന്ന ക്യാഷ് ബാക്ക് കൂപ്പണുകളും ഇതിൽ ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 DSLR ക്യാമറകളുടെ വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .

1.GoPro Hero7 Black 

12 മെഗാപിക്സലിന്റെ ക്യാമറയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് GoPro Hero7 Black 12 MP Sports & Action Camera with Holiday Bundle Pack (Rechargeable Battery, Shorty & SanDisk 32GB Extreme card ഇത് .ഇപ്പോൾ Paytm മാളിൽ നിന്നും 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ  CAMFEST  BUY5, എന്നി ക്യാഷ് ബാക്ക് കൂപ്പൺ ഓഫറുകളും ലഭിക്കുന്നതാണ് .

2.Canon EOS 200D

കാനോണിന്റെ ക്യാമറകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Canon EOS 200D II Kit (EF-S18-55 IS STM) 24.1 MP DSLR Camera (Black) ഈ മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ Paytm മാളിൽ നിന്നും 10 ശതമാനം icici  ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ  CAMFEST ,BUY5, BUY8എന്നി ക്യാഷ് ബാക്ക് കൂപ്പൺ ഓഫറുകളും ലഭിക്കുന്നതാണ് .

3.Canon EOS 77D

കാനോണിന്റെ തന്നെ മറ്റൊരു മികച്ച ക്യാമറകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Canon EOS 77D Kit (EF-S18-135 IS USM) 24.2 MP DSLR Camera (Black) ഈ മോഡലുകൾ .ഇപ്പോൾ Paytm മാളിൽ നിന്നും 10 ശതമാനം icici ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ  CAMFEST ,BUY5,  BIJLIBILL4000 എന്നി ക്യാഷ് ബാക്ക് കൂപ്പൺ ഓഫറുകളും ലഭിക്കുന്നതാണ് .

4.Nikon D3500 Kit

നിക്കോണിന്റെ ഒരു മികച്ച ക്യാമറകളിൽ ഒന്നാണ് ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Nikon D3500 Kit (AF-P DX Nikkor 18-55mm f/3.5-5.6G VR) DSLR Camera (Black) – Free Starboy 3 BT Headphone ഈ മോഡലുകൾ .ഈ ക്യാമറകൾക്ക് ഒപ്പം ഒരു ഹെഡ് ഫോണും സൗജന്യമായി ലഭിക്കുന്നതാണ് .ഇപ്പോൾ Paytm മാളിൽ നിന്നും 10 ശതമാനം icici ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ  CAMFEST ,BUY5,   MALLRECHG2000 എന്നി ക്യാഷ് ബാക്ക് കൂപ്പൺ ഓഫറുകളും ലഭിക്കുന്നതാണ് .

5.Nikon D3500

നിക്കോണിന്റെ മറ്റൊരു dslr ക്യാമറയാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Nikon D3500 Kit (AF-P DX Nikkor 18-55mm f/3.5-5.6G VR) DSLR Camera (Black) ഈ മോഡലുകൾ . 24.2 MP സെൻസറുകളാണ് ഈ മോഡലുകൾക്കുള്ളത് .ഇപ്പോൾ Paytm മാളിൽ നിന്നും 10 ശതമാനം icici ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ   MALLFLY9000 ,MALLRECHG2000, PAYTMFIRST എന്നി ക്യാഷ് ബാക്ക് കൂപ്പൺ ഓഫറുകളും ലഭിക്കുന്നതാണ് .

Note : Paytm TC അനുസരിച്ചു ക്യാഷ് ബാക്കുകൾ ലഭിക്കുന്നതാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo