40 ഇഞ്ചിന്റെ LED ടെലിവിഷനുകൾ 12000 രൂപ റെയിഞ്ചിൽ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതും 40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ LED ടെലിവിഷനുകൾ ഇപ്പോൾ 12000 രൂപ റെയിഞ്ചിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന 5 ടെലിവിഷനുകളുടെ ലിസ്റ്റ് കൂടാതെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു .
40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് ADSUN 99 cm (40 inch) HD Ready LED TV – 40AEL1 ഇത് .ഇപ്പോൾ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്കുകളും ലഭിക്കുന്നുണ്ട് .MALLMOVIE2000,MALLRECHG1000,BIJLIBILL1000 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
39 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു LED ടെലിവിഷൻ ആണ് DETEL 99.06 cm (39 inch) എന്ന മോഡലുകൾ .ഇപ്പോൾ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്കുകളും ലഭിക്കുന്നുണ്ട് .FIRETVSTICK999 ,MALLMOVIE2400 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
ഇപ്പോൾ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ടെലിവിഷനുകളിൽ ഒന്നാണ് TCL 101.6 cm (40 inch) Full HD LED TV എന്ന മോഡലുകൾ .2 X HDMI കൂടാതെ 2 X USB പോർട്ടുകളാണ് ഈ മോഡലുകൾക്കുള്ളത് .ഇപ്പോൾ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്കുകളും ലഭിക്കുന്നുണ്ട് .MALLMOVIE3600 ,FIRETVSTICK999എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
40 ഇഞ്ചിന്റെ ഫുൾ LED ടെലിവിഷനുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും Weston 101 cm (40 inch) Full HD LED TV എന്ന ടെലിവിഷനുകൾ നോക്കാവുന്നതാണ് .2 X HDMI കൂടാതെ 2 X USB പോർട്ടുകളാണ് ഈ മോഡലുകൾക്കുള്ളത് .ഇപ്പോൾ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്കുകളും ലഭിക്കുന്നുണ്ട് .MALLMOVIE3600 ,FIRETVSTICK999എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
40 ഇഞ്ചിന്റെ ഫുൾ LED ടെലിവിഷനുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും VU 101.6 cm (40 inch) Full HD LED TVഎന്ന ടെലിവിഷനുകൾ നോക്കാവുന്നതാണ് .2 X HDMI കൂടാതെ 1 X USB പോർട്ടുകളാണ് ഈ മോഡലുകൾക്കുള്ളത് .ഇപ്പോൾ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്കുകളും ലഭിക്കുന്നുണ്ട് .MALLMOVIE3600 ,BIJLIBILL1500 ,MALLRECHG1500എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .