ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ലാപ്ടോപ്പുകൾ വാങ്ങിക്കാം
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും കൂടാതെ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകൾക്ക് ശേഷം Paytm മാളിൽ നടക്കുന്ന മികച്ച ഫെസ്റ്റ് ആണ് Paytm കാർണിവൽ ഫെസ്റ്റ് .ഇപ്പോൾ മഹാ ക്യാഷ് ബാക്ക് ഫെസ്റ്റ് ഓഫറുകൾ Paytm മാളിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് സ്മാർട്ട് ഫോണുകൾ ,;ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓഫറുകളും ലഭിക്കുന്നുണ്ട് .
ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാൾ മഹാ ക്യാഷ് ബാക്ക് ഓഫറുകളിൽ നിന്നും Asus Vivobook X507 (Core i3-7th Gen /4 GB/1 TB/39.62 cm (15 Inch) FHD /Windows 10) X507UA-EJ313T/X507UA-EJ858T ഈ ലാപ്ടോപ്പുകൾ നോക്കാവുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഈ ലാപ്ടോപ്പുകൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്ക് കോഡുകളും ലഭിക്കുന്നതാണ് .
ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാൾ മഹാ ക്യാഷ് ബാക്ക് ഓഫറുകളിൽ നിന്നുംHP 14s (Core i5 (8th Gen)/ 8GB/1TB HDD/14 Inch FHD/Integrated Graphics/ Windows 10/MS Office) 14s-cs1000tu Natural (Silver, 1.43 kg)
ഈ ലാപ്ടോപ്പുകൾ നോക്കാവുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഈ ലാപ്ടോപ്പുകൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്ക് കോഡുകളും ലഭിക്കുന്നതാണ് .
ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാൾ മഹാ ക്യാഷ് ബാക്ക് ഓഫറുകളിൽ നിന്നും Microsoft Surface Pro 6 ( Core i5-8th Gen/8 GB/128 GB SSD/Windows 10/12.3 inch PixelSense) 1796 Convertible Laptop (Platinum, 0.77 kg)
ഈ ലാപ്ടോപ്പുകൾ നോക്കാവുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഈ ലാപ്ടോപ്പുകൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ Paytm നൽകുന്ന ക്യാഷ് ബാക്ക് കോഡുകളും ലഭിക്കുന്നതാണ് .