1200 രൂപയ്ക്ക് കറന്റ് ബിൽ അടക്കുവാൻ ക്യാഷ് ബാക്ക് ;ലാപ്ടോപ്പുകൾ വാങ്ങിക്കാം

1200 രൂപയ്ക്ക് കറന്റ് ബിൽ അടക്കുവാൻ ക്യാഷ് ബാക്ക് ;ലാപ്ടോപ്പുകൾ വാങ്ങിക്കാം
HIGHLIGHTS

1200 രൂപയുടെ ക്യാഷ് ബാക്കിൽ ഇപ്പോൾ ലാപ്ടോപ്പുകൾ

Paytm മാളിൽ നിന്നും മികച്ച ഓഫറുകളിൽ ഇപ്പോൾ മികച്ച ലാപ്ടോപ്പുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ ലാപ്ടോപ്പുകൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉത്പന്നങ്ങൾക്ക് ഒപ്പം മൂവീസ് ടിക്കറ്റുകൾ ,ഇലട്രിസിറ്റി ബില്ല് പേയ്മെന്റ് ,paytm മാൾ വൗച്ചറുകൾ എന്നി ഓഫറുകൾ ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുകൾ ഉപയോഗിക്കേണ്ടതാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Lenovo Ideapad 330 (AMD E2 – 9000/4 GB RAM/500 GB HDD/39.62 cm (15.6 Inch)/DOS) 81D600BWIN (Onyx Black , 2.2 Kg) മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇവിടെ കൊടുത്തിരിക്കുന്ന പ്രോമോ കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കുകൾ ലഭ്യമാകുന്നതാണു് .BUY10 ,കൂടാതെ കറന്റ് ബില്ലുകൾ അടയ്ക്കുന്നതിന് BIJLIBILL1500 കോഡുകൾ ,BUY8,BIJLIBILL1200 എന്നി ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ലാപ്ടോപ്പുകളിൽ ഒന്നാണ് iBall CompBook Aer3 (Pentium Quad Core/4 GB/64 GB/33.78 cm (13.3")/Windows 10) (Gold) ഇത് .13.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ഒരു മോഡലാണിത് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .BIJLIBILL1500,BUY8,BUY5 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കുകൾ ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.അസൂസിന്റെ ഒരു ബ്രാൻഡ് ലാപ്ടോപ്പുകൾ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Asus Vivobook X507 (Intel Celeron/ 4 GB/1 TB/39.62 cm (15.6 Inch) HD/Windows 10) MA-BR069T Thin & Light Laptop (Gold, 1.68 Kg) ഇത് .15 .6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ഒരു മോഡലാണിത് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .BIJLIBILL1500 ,BUY8, എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ലെനോവയുടെ ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Lenovo Ideapad (Core i3 – 6th Gen/4 GB RAM/1 TB HDD/39.624 cm (15.6 inch)/DOS) 81H70051IN (Black 2.2 Kg) മോഡലുകൾ .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .BIJLIBILL1500,BUY8,BUY5 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കുകൾ ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.എച്പിയുടെ ഒരു ബ്രാൻഡ് ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന HP 240 G6 ( Intel Core i3 -7th Gen)/ 4 GB/1 TB/14"/DOS ) 240 G6 (2.1 Kg, Black) ഈ മോഡലുകൾ .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .BIJLIBILL1500,BUY8,BUY5 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കുകൾ ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Note : Paytm TC അനുസരിച്ചു മാത്രമാണ് ഈ ക്യാഷ് ബാക്കുകൾ ലഭ്യമാകുന്നത് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo