50 ഇഞ്ചിന്റെ ടെലിവിഷൻ 22,999 രൂപയ്ക്ക് കൂടാതെ 3000 രൂപയുടെ ക്യാഷ് ബാക്കും

Updated on 28-May-2019
HIGHLIGHTS

Paytm മാളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ക്യാഷ് ബാക്ക് ലഭിക്കുന്നു

1.കുറഞ്ഞ ചിലവിൽ 48 ഇഞ്ചിന്റെ വലിയ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന കോട്ടക്കിന്റെ Kodak 122 cm (48 inch) Full HD LED 50FHDX900S TV എന്ന മോഡലുകൾ നോക്കാവുന്നതാണ് .ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്കുകൾ ലഭിക്കുന്നതിനായി Promocode: TV9 ,Promocode: MALLMOVIE3600,Promocode: BIJLIBILL3000 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .3000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതുമാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.കുറഞ്ഞ ചിലവിൽ 49  ഇഞ്ചിന്റെ വലിയ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന കോട്ടക്കിന്റെ VU 124 cm (49 inch) 49D6575 Full HD LED TV എന്ന മോഡലുകൾ നോക്കാവുന്നതാണ് .ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്കുകൾ ലഭിക്കുന്നതിനായി Promocode: MALLMOVIE3600 ,Promocode: BIJLIBILL3000 ,Promocode: FIRETVSTICK999 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .3000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതുമാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.49 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ TCL പുറത്തിറക്കിയ ഒരു മികച്ച ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന TCL 123 cm (49 inch) 49S6500FS Full HD LED Smart TV മോഡലുകൾ .ഇപ്പോൾ paytm മാളിൽ നിന്നും ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്കുകൾ ലഭിക്കുന്നതിനായി Promocode: MALLRECHG4500,Promocode: BIJLIBILL3000,Promocode: FIRETVSTICK999 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .3000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതുമാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.കുറഞ്ഞ ചിലവിൽ 48  ഇഞ്ചിന്റെ വലിയ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന കോട്ടക്കിന്റെ Ashford Smart 122 cm (48 inch) Full HD LED Moris-5100 TV എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്കുകൾ ലഭിക്കുന്നതിനായി Promocode: MALLMOVIE3600 ,Promocode: BIJLIBILL3000
,Promocode: FIRETVSTICK999 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .3600 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതുമാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഇപ്പോൾ Paytm മാളിൽ നിന്നും 50 ഇഞ്ചിന്റെ ടെലിവിഷനുകൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ADSUN 127 cm (50 inch) 50AESL1 4K (Ultra HD) LED Smart TV എന്ന മോഡലുകൾ ക്യാഷ് ബാക്കിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്കുകൾ ലഭിക്കുന്നതിനായി Promocode: MALLMOVIE3600 ,Promocode: BIJLIBILL3000 ,Promocode: FIRETVSTICK999 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .3000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതുമാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Note : Paytm Tc അനുസരിച്ചു മാത്രമാണ് ഇത് ലഭിക്കുന്നത് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :