2000 രൂപവരെ ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്ന 5 ലാപ്‌ടോപ്പുകൾ വാങ്ങിക്കാം

2000 രൂപവരെ ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്ന  5 ലാപ്‌ടോപ്പുകൾ വാങ്ങിക്കാം

Paytm മാളിൽ നിന്നും മികച്ച ഓഫറുകളിൽ ഇപ്പോൾ മികച്ച ലാപ്ടോപ്പുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ ലാപ്ടോപ്പുകൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉത്പന്നങ്ങൾക്ക് ഒപ്പം മൂവീസ് ടിക്കറ്റുകൾ ,ഇലട്രിസിറ്റി ബില്ല് പേയ്മെന്റ് ,paytm മാൾ വൗച്ചറുകൾ എന്നി ഓഫറുകൾ ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുകൾ ഉപയോഗിക്കേണ്ടതാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഇപ്പോൾ paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് Lenovo (Core i3 (7th Gen)/4GB RAM/1TB HDD/39.62 cm (15.6 inch)/DOS/Intel HD Graphics) 81HN00FQIH ഇത് .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു ലാപ്ടോപ്പ് ആണിത് .കൂടാതെ പ്രോമോ കോഡുകൾ വഴി ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .പ്രോമോ കോഡുകൾ  ,Promocode: BUY8,Promocode: BIJLIBILL1500 എന്നിവയാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.അസൂസിന്റെ ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ Asus Vivobook X507 (Core i3-7th Gen /4 GB/1 TB/15.6 FHD /Windows 10) UA-EJ314T/UA-EJ836T Thin & Light Laptop മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ പ്രോമോ കോഡുകൾ വഴി ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .പ്രോമോ കോഡുകൾ  ,Promocode: BUY10 ,Promocode: BUY8,Promocode: BIJLIBILL1500
 എന്നിവയാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഡെല്ല്ലിന്റെ ഒരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന Dell Inspiron 3000 (Core i3 – 7th Gen/4 GB RAM /1 TB HDD/39.62 cm (15.6 inch) FHD/Windows 10/MS Office) Inspiron 3567 B566109WIN9 ഈ മോഡലുകൾ .കൂടാതെ പ്രോമോ കോഡുകൾ വഴി ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .പ്രോമോ കോഡുകൾ  ,Promocode: BUY10 ,Promocode: BUY8,Promocode: BIJLIBILL1500
 എന്നിവയാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.HP യുടെ ഒരു ഭാരം കുറഞ്ഞ കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന HP 15 (Core i3-7th Gen/4 GB/1 TB/ 39.62 cm (15.6 Inch) FHD/ Windows 10 with MSO H&S )15-da0327tu ഈ മോഡലുകൾ .കൂടാതെ പ്രോമോ കോഡുകൾ വഴി ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .പ്രോമോ കോഡുകൾ  Promocode: BIJLIBILL3000 എന്ന കോഡുപയോഗിച്ചാൽ ഇലക്ട്രിസിറ്റി ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്  .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Lenovo Ideapad 330 (AMD E2 – 9000/4 GB RAM/500 GB HDD/39.62 cm (15.6 Inch)/DOS) 81D600BWIN (Onyx Black , 2.2 Kg) മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇവിടെ കൊടുത്തിരിക്കുന്ന പ്രോമോ കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കുകൾ ലഭ്യമാകുന്നതാണു് .Promocode: BIJLIBILL1500 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Note : Paytm TC അനുസരിച്ചു മാത്രമാണ് ഈ ക്യാഷ് ബാക്കുകൾ ലഭ്യമാകുന്നത് 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo