ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ബ്ലൂടൂത്ത് സ്പീക്കറുകൾ

ഓഫറുകളിൽ ഇപ്പോൾ  വാങ്ങിക്കുവാൻ സാധിക്കുന്ന 5 ബ്ലൂടൂത്ത് സ്പീക്കറുകൾ
HIGHLIGHTS

Paytm മാളിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ബ്ലൂടൂത്ത് സ്പീക്കറുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ബ്ലൂടൂത്ത് സ്പീക്കറുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന  10 ശതമാനം  ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ സ്പീക്കറുകൾക്ക്  ലഭിക്കുന്നതാണ് .കൂടാതെ Paytm നൽകുന്ന കൂപ്പൺ കോഡുകളും ലഭിക്കുന്നതാണ് .

1.Portronics PICO Portable 

ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കർ ആണ് Portronics PICO Portable Bluetooth Speaker ( Blue ) ഇത് .കൂടാതെ ICICI ബാങ്ക് നൽകുന്ന  10 ശതമാനം  ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ സ്പീക്കറുകൾക്ക്  ലഭിക്കുന്നതാണ് .അതുപോലെ തന്നെ  BUY8,BUY5 എന്നി കോഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് Paytm ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

2.iBall Musi Cube BT20

ഐബോളിന്റെ സ്പീക്കറുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും iBall Musi Cube BT20 Bluetooth Spealer (Brown) ഈ സ്പീക്കറുകൾ നോക്കാവുന്നതാണ് .ICICI ബാങ്ക് നൽകുന്ന  10 ശതമാനം  ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ സ്പീക്കറുകൾക്ക്  ലഭിക്കുന്നതാണ് .അതുപോലെ തന്നെ  BUY8,BUY5 എന്നി കോഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് Paytm ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

3.Philips BT 50

ഫിലിപ്സിന്റെ ഒരു ബ്രാൻഡ് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Philips BT 50 Portable Bluetooth Speaker ( Red & Grey ) എന്ന മോഡലുകൾ നോക്കാവുന്നതാണ് .ICICI ബാങ്ക് നൽകുന്ന  10 ശതമാനം  ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ സ്പീക്കറുകൾക്ക്  ലഭിക്കുന്നതാണ് .അതുപോലെ തന്നെ  BUY8,BUY5 എന്നി കോഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് Paytm ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

4.Google HOME MINI

ഗൂഗിളിന്റെ ഹോം മിനി ഇപ്പോൾ ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .173 g ഭാരമാണ് ഈ Google HOME MINI Portable Bluetooth Speaker ( Black ) മോഡലുകൾക്ക് ഉള്ളത് .ICICI ബാങ്ക് നൽകുന്ന  10 ശതമാനം  ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ സ്പീക്കറുകൾക്ക്  ലഭിക്കുന്നതാണ് .അതുപോലെ തന്നെ  BUY8,BUY5,FREETSHIRT എന്നി കോഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് Paytm ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

5.Portronics Portable

ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ബ്ലൂടൂത്ത് സ്പീക്കർ ആണ് Portronics Portable Bluetooth Speaker ( Grey ) ഇത് .2000mAh ബാറ്ററിയിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത് ..ICICI ബാങ്ക് നൽകുന്ന  10 ശതമാനം  ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ സ്പീക്കറുകൾക്ക്  ലഭിക്കുന്നതാണ് .അതുപോലെ തന്നെ  MALLDEAL10,BUY10 എന്നി കോഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് Paytm ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo