4500 രൂപയുടെ മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കാം

4500 രൂപയുടെ മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കാം
HIGHLIGHTS

Paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

 

Paytm മാളിൽ നിന്നും മികച്ച ഓഫറുകളിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തുപറയേണ്ടത് ടെലിവിഷനുകളുടെ ഓഫറുകളാണ് .ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ ടെലിവിഷനുകൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉത്പന്നങ്ങൾക്ക് ഒപ്പം മൂവീസ് ടിക്കറ്റുകൾ ,ഇലട്രിസിറ്റി ബില്ല് പേയ്മെന്റ് ,paytm മാൾ വൗച്ചറുകൾ എന്നി ഓഫറുകൾ ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുകൾ ഉപയോഗിക്കേണ്ടതാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.എയർ കണ്ടിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ Voltas 1.5 Ton 3 Star Split AC (Copper, 183 SZS, White)വാങ്ങിക്കാവുന്നതാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .MALLRECHG4500 മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകൾ കൂടാതെ BIJLIBILL3000 ഇലട്രിക്സിറ്റി ബിൽ ഓഫറുകൾ കൂടാതെ GETMORE1799 paytm മാൾ വൗച്ചറുകൾ എന്നിവയും ഇവിടെ ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.വിൻഡോ എയർ കണ്ടിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ LG 1 Ton 3 Star Window Ac (LWA12GWXA) with Copper Condenser വാങ്ങിക്കാവുന്നതാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .MALLRECHG3000 മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകൾ കൂടാതെ BIJLIBILL3000 ഇലട്രിക്സിറ്റി ബിൽ ഓഫറുകൾ കൂടാതെ GETMORE1399 paytm മാൾ വൗച്ചറുകൾ എന്നിവയും ഇവിടെ ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഹിറ്റാച്ചിയുടെ ഒരു മികച്ച വിൻഡോ എയർ കണ്ടിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ Hitachi 1 Ton 3 Star Window AC (RAW312KWD, White) with Copper Condenserവാങ്ങിക്കാവുന്നതാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .MALLRECHG2500 മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകൾ കൂടാതെ BIJLIBILL1500 ഇലട്രിക്സിറ്റി ബിൽ ഓഫറുകൾ കൂടാതെ MALLMOVIE3600 മൂവീസ് ടിക്കറ്റ് വൗച്ചറുകൾ എന്നിവയും ഇവിടെ ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ബഡ്ജറ്റ് റെയിഞ്ചിൽ കൂളറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Hindware Cp-161901hla 19 L Personal Cooler മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .MALLRECHG600 മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകൾ കൂടാതെ BIJLIBILL600 ഇലട്രിക്സിറ്റി ബിൽ ഓഫറുകൾ കൂടാതെ MALLMOVIE1250 മൂവീസ് ടിക്കറ്റ് വൗച്ചറുകൾ എന്നിവയും ഇവിടെ ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ക്യാഷ് ബാക്ക് ഓഫറുകളിൽ കൂളറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും Koryo KAC30PCH 30 L Personal Air Cooler (White) മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .MALLRECHG600 മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകൾ കൂടാതെ BIJLIBILL600 ഇലട്രിക്സിറ്റി ബിൽ ഓഫറുകൾ കൂടാതെ MALLMOVIE1250 മൂവീസ് ടിക്കറ്റ് വൗച്ചറുകൾ എന്നിവയും ഇവിടെ ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo