500 രൂപവരെ ഗ്യാസ് ബുക്കിംഗ് ക്യാഷ് ബാക്ക് ഓഫറുകളുമായി Paytm

500 രൂപവരെ ഗ്യാസ് ബുക്കിംഗ് ക്യാഷ് ബാക്ക് ഓഫറുകളുമായി Paytm
HIGHLIGHTS

Paytm നൽകുന്ന പുതിയ ഗ്യാസ് സിലിണ്ടർ ക്യാഷ് ബാക്ക് ഓഫറുകൾ ഇതാ

500 രൂപവരെയാണ് ഇപ്പോൾ Paytm ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ആദ്യത്തെ ബുക്കിങ്ങിനു മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ഗ്യാസ് ബുക്കിംഗ് നടത്തുന്നവർക്ക് ഇതാ ക്യാഷ് ബാക്ക് ഓഫറുകളുമായി Paytm എത്തിയിരിക്കുന്നു .500 രൂപവരെ ക്യാഷ് ബാക്ക് ആണ് ഇപ്പോൾ Paytm ഉപഭോതാക്കൾക്ക് നൽകുന്നത് .Paytm വഴി ഗ്യാസ് ബുക്കിംഗ് നടത്തുന്നവർക്ക് മാത്രമാണ് ഇപ്പോൾ 500 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ Paytm വഴിയുള്ള ആദ്യത്തെ ബുക്കിങ്ങിനു മാത്രമാണ് കാശ് ബാക്ക് ലഭിക്കുന്നത് .

Paytm വഴി ബുക്കിംഗ് നടത്തുന്നവർക്ക് ഒരു ക്യാഷ് ബാക്ക് കോഡ് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ കോഡുകൾ ഉപയോഗിച്ചാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത് .എങ്ങനെയാണു Paytm വഴി ഗ്യാസ് ബുക്കിംഗ് നടത്തുന്നത് എന്ന് നോക്കാം .

1.ആദ്യം തന്നെ നിങ്ങളുടെ മൊബൈലിൽ Paytm എന്ന ആപ്ലികേഷൻ ഓപ്പൺ ചെയ്യുക 

2.ഓപ്പൺ  കഴിഞ്ഞാൽ താഴെ കാണുന്ന See All ഓപ്‌ഷൻ കൊടുക്കുക 

3.See All കൊടുത്തുകഴിയുമ്പോൾ അവിടെ ബുക്കിംഗ് ഗ്യാസ് സിലിണ്ടർ എന്ന ഓപ്‌ഷനുകൾ വരുന്നതാണ് 

4.അങ്ങനെ ഓപ്‌ഷനുകൾ വന്നില്ലെങ്കിൽ മുകളിൽ കാണുന്ന സെർച്ച് ഓപ്‌ഷനിൽ ബുക്കിംഗ് ഗ്യാസ് എന്ന് ടൈപ്പ് ചെയ്തു സെർച്ച് ചെയ്യുക 

5.അതുകഴിഞ്ഞാൽ നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ചെയ്യുവാനുള്ള ഓപ്‌ഷൻ വരുന്നതാണ് 

6.അവിടെ നിങ്ങളുടെ ഗ്യാസ് പ്രൊവൈഡർ ,നമ്പർ  (HP ,ഭാരത് ഗ്യാസ് ,indane ) നൽകുക 

7.അതിനു ശേഷം താഴെ ഓഫർ എന്ന ഓപ്‌ഷനിൽ നിന്നും FIRSTLPG എന്ന ഓഫർ കോഡ് സെലെക്റ്റ് ചെയ്യുക 

8.FIRSTLPG എന്ന കോഡ് അവിടെ കോഡ് നൽകേണ്ട സ്ഥലത്തു പേസ്റ്റ് ചെയുക 

9.TC അനുസരിച്ചു 500 രൂപവരെയാണ് ക്യാഷ് ബാക്ക് നിങ്ങൾക്ക് ലഭിക്കുന്നത് 

10.ക്യാഷ് ബാക്ക് TC അനുസരിച്ചു അത് Paytm അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതാണ് 

11.Paytm Kyc അപ്പ്ഡേറ്റ് ചെയ്ത ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo