ഒപ്പോയുടെ റെനോ 5 സീരിയസ്സ് ഡിസംബർ 10നു എത്തുന്നു ?

ഒപ്പോയുടെ റെനോ 5 സീരിയസ്സ് ഡിസംബർ 10നു എത്തുന്നു ?
HIGHLIGHTS

OPPO RENO 5 സീരിയസ്സുകൾ ഈ മാസ്സം പുറത്തിറങ്ങും

മൂന്ന് സ്മാർട്ട് ഫോണുകൾ ഈ സീരിയസ്സിൽ ഉണ്ടാകും

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു .OPPO RENO 5 സീരിയസ്സുകളാണ് ഡിസംബർ മാസ്സത്തിൽ വിപണിയിൽ പുറത്തിറങ്ങുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ഡിസംബർ 10നു വിപണിയിൽ പുറത്തിറങ്ങും എന്നാണ് .Oppo Reno 5, Oppo Reno 5 Pro, കൂടാതെ  Oppo Reno 5 Pro Plus എന്നി മോഡലുകൾ പ്രതീക്ഷിക്കാം .

Oppo Weibo page

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ OPPO RENO 5 സ്മാർട്ട് ഫോൺ സീരിയസ്സുകളുടെ പിക്ക്ച്ചറുകൾ ലീക്ക് ആയിരിക്കുന്നു .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് ക്യാമറ സെറ്റപ്പിലാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ Snapdragon 765G പ്രോസ്സസറുകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാം .

Oppo Reno 5 Series back leaked

അതുപോലെ ഈ സ്മാർട്ട് ഫോണുകൾ ബാറ്ററികൾക്കും മുൻഗണന നൽകികൊണ്ട് എത്തുന്നു എന്നാണ് സൂചനകൾ .ഉദാഹരണത്തിന് ഈ ഫോണുകൾക്ക് 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നതാണ് .അതുപോലെ റെനോ 5 സ്മാർട്ട് ഫോണുകൾ MediaTek Dimensity 1000+ പ്രോസ്സസറിലും പുറത്തിറങ്ങുവാൻ സാധ്യതയുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo