ഒപ്പോ പ്രേമികൾക്ക് സന്തോഷവാർത്ത ;OPPO RENO 4 ,RENO 4 PRO ഫോണുകൾ പുറത്തിറക്കി

ഒപ്പോ പ്രേമികൾക്ക് സന്തോഷവാർത്ത ;OPPO RENO 4 ,RENO 4 PRO ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

ഒപ്പോയുടെ OPPO RENO 4 ,RENO 4 PRO എത്തി

48 മെഗാപിക്സൽ ക്യാമറകളിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഇതിനുണ്ട്

ഒപ്പോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .OPPO RENO 4 ,RENO 4 PRO എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നൽകിക്കൊണ്ടാണ് ഇപ്പോൾ ഒപ്പോയുടെ ഈ രണ്ടു സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .OPPO RENO 4 ,RENO 4 PRO ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

OPPO RENO 4-സവിശേഷതകൾ 

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് OPPO RENO 4 എന്ന സ്മാർട്ട് ഫോണുകൾ .6.4 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സംരക്ഷണത്തിന് Gorilla Glass 6 ലഭ്യമാകുന്നതാണു് .AMOLED പാനലുകൾക്ക് ഒപ്പം ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്‌പ്ലേയും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .

Qualcomm Snapdragon 765G പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 8 ജിബിയുടെ റാം മുതൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ OPPO RENO 4 ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ൽ തന്നെയാണ് OPPO RENO 4 സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകൾക്കും ഈ സ്മാർട്ട് ഫോണുകൾ മുൻഗണന നൽകിയിരിക്കുന്നു .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4020mAhന്റെ ബാറ്ററി ലൈഫും 
OPPO RENO 4 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

OPPO RENO 4 പ്രൊ -സവിശേഷതകൾ 

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് OPPO RENO 4  പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .6.55 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സംരക്ഷണത്തിന് Gorilla Glass 6 ലഭ്യമാകുന്നതാണു് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ച്ജാവെക്കുന്നുണ്ട് .

Qualcomm Snapdragon 765G പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 12  ജിബിയുടെ റാം മുതൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ OPPO RENO 4  പ്രൊ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ൽ തന്നെയാണ് OPPO RENO 4 പ്രൊ  സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകൾക്കും ഈ സ്മാർട്ട് ഫോണുകൾ മുൻഗണന നൽകിയിരിക്കുന്നു .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 12  മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും 
OPPO RENO 4  പ്രൊ എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

OPPO RENO 4 SERIES PRICING

Oppo Reno 4 ഫോണുകളുടെ വില ആരംഭിക്കുന്നത് CNY 2999 രൂപ മുതലാണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 32000 രൂപയാണ് വില വരുന്നത് .കൂടാതെ 256 ജിബിയുടെ വേരിയന്റുകൾക്ക് CNY 3299 രൂപയാണ് വില വരുന്നത്.അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 35000 രൂപയാണ് വില വരുന്നത്. Reno 4 പ്രൊ ഫോണുകളുടെ വില ,ആരംഭിക്കുന്നത് CNY 3799 രൂപ മുതലാണ് .8 ജിബിയുടെ വേരിയന്റുകൾക്കാണ് ഈ വില .ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 40000  രൂപയാണ് വില വരുന്നത്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo