ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു
ഒപ്പോയുടെ കെ 10 എന്ന ഫോണുകളാണ്ഇന്ന് എത്തുന്നത്
ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Oppo K10 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇന്ന് (മാർച്ച് 23 നു) ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .അതിനോടൊപ്പം തന്നെ Enco Air 2 ഇന്ന് വിപണിയിൽ എത്തുന്നുണ്ട് .
Oppo K10
20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് Oppo K10 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് MediaTek Dimensity 8000 പ്രോസ്സസറുകൾ .അതിനൊപ്പം തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 50 മെഗാപിക്സലിന്റെ ക്യാമറകളും പ്രതീക്ഷിക്കാം .
കൂടാതെ ഈ മാസം ഒപ്പോയുടെ വിപണിയിൽ എത്തുന്ന ഒന്നാണ് OPPO ENCO AIR 2. Bluetooth 5.2, SBC/AAC codec, 20 Hz – 20 kHz ഫ്രീക്കൻസി റേഞ്ച് എന്നിവ ഇതിൽ പ്രതീഷിക്കാവുന്നതാണ് . 27mAhന്റെ ബാറ്ററിയും OPPO ENCO AIR 2 ൽ പ്രതീക്ഷിക്കാവുന്നതാണ് .