ഒപ്പോയുടെ പുതിയ 5ജി ഫോണുകൾ ഈ മാസ്സം വിപണിയിൽ എത്തുന്നു

Updated on 17-Mar-2022
HIGHLIGHTS

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Oppo K10 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത്

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഈ മാസ്സം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Oppo K10 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .മാർച്ച് 23 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .അതിനോടൊപ്പം തന്നെ  Enco Air 2 മാർച്ച് 23 നു എത്തുന്നതാണ് .

20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് Oppo K10 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ പ്രതീക്ഷിക്കുന്ന ഒന്നാണ്  MediaTek Dimensity 8000 പ്രോസ്സസറുകൾ .അതിനൊപ്പം തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 50 മെഗാപിക്സലിന്റെ ക്യാമറകളും പ്രതീക്ഷിക്കാം .

കൂടാതെ ഈ മാസം ഒപ്പോയുടെ വിപണിയിൽ എത്തുന്ന ഒന്നാണ് OPPO ENCO AIR 2. Bluetooth 5.2, SBC/AAC codec, 20 Hz – 20 kHz ഫ്രീക്കൻസി റേഞ്ച് എന്നിവ ഇതിൽ പ്രതീഷിക്കാവുന്നതാണ് . 27mAhന്റെ ബാറ്ററിയും OPPO ENCO AIR 2 ൽ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :