ഒപ്പോ ഫന്റാസ്റ്റിക്ക് ഓഫർ നാളെകൂടി മാത്രം ;9500 രൂപ ഓഫറിൽ ഒപ്പോ റെനോ 10X സൂം വാങ്ങിക്കാം

Updated on 12-Jul-2020
HIGHLIGHTS

ഫ്ലിപ്പ്കാർട്ട് ഫന്റാസ്റ്റിക്ക് ഡേ ഓഫർ ജൂലൈ 13 വരെ

ഒപ്പോ റെനോ 10X സൂം ഫോണുകൾക്ക് 9500 രൂപ ഓഫറുകൾ

കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നു

ഒപ്പോയുടെ ഫന്റാസ്റ്റിക്ക് ഡേ ഓഫറുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ്  ഫ്ലിപ്പ്കാർട്ടിൽ നടന്നു കൊണ്ടിരിക്കുകയാണ് .ഇ ഓഫറുകളിൽ ഇപ്പോൾ ഒപ്പോയുടെ റെനോ 10X സൂം എന്ന സ്മാർട്ട് ഫോണുകൾ TC അനുസരിച്ചു 9500 രൂപയുടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഒപ്പോ ഫന്റാസ്റ്റിക്ക് ഡേ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജൂലൈ 13 വരെയാണ് .

ഒപ്പോ RENO 10X ZOOM ന്റെ പ്രധാന സവിശേഷതകൾ
 
 6.65 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 2340 x 1080പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  Gorilla Glass 6 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

കൂടാതെ മറ്റൊരു സവിശേഷതയിൽ പറയേണ്ടത് ഇതിന്റെ സിസ്ത് ജനറേഷൻ ഫിംഗർ പ്രിന്റ് സെൻസറുകളാണ് .കൂടാതെ ഗെയിം കളിക്കുന്നവർക്കായി പുതിയ ഗെയിം ബൂസ്റ്റ് 2 എൻജിൻ & ഡോൾബി സപ്പോർട്ടും ഇതിൽ ലഭ്യമാകുന്നതാണു് .കൂടാതെ ഹീറ്റിംഗിനെ പ്രതിരോധിക്കുവാൻ കൂപ്പർ ട്യൂബ് ലിക്വിഡ് കൂളിംഗ് ടെക്നോളജിയും ഇതിനുണ്ട് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സലിന്റെ ( Sony IMX586 ) + 8 മെഗാപിക്സലിന്റെ ( secondary sensor ) + 13 മെഗാപിക്സലിന്റെ (periscope telescopic ) ക്യാമറകളാണ് ഇതിനുള്ളത് .

കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ്‌ അപ്പ് (shark fin pop-up )സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മൂന്നു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4065mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 855ലാണ് പ്രോസസറുകളുടെ പ്രവർത്തനം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :