48എംപി ക്യാമറയിൽ എത്തിയ OPPO F11 ഇപ്പോൾ 13990 രൂപയ്ക്ക്

Updated on 13-Jan-2020
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഒപ്പോയുടെ F11 എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 7500 രൂപ എക്സ്ചേഞ്ച് ഓഫറുകളും ഈ മോഡലുകൾക്ക് ഇപ്പോൾ ആമസോണിൽ നിന്നും ലഭിക്കുന്നതാണ് . 6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേകളാണ് ഈ മോഡലുകള്‍ക്കുള്ളത് .കൂടാതെ 90.9 സ്ക്രീന്‍ ബോഡി റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .

 3D എഫക്ടോടെയുള്ള ഡിസൈനില്‍ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .പർപ്പിൾ  , വൈറ്റ്  കൂടാതെ മാർബിൾ ഗ്രീൻ  എന്നി നിറങ്ങളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഗെയിമെഴ്സിന് അനിയോജ്യമായ ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടിയാണ് ഇത് .VOOC 3.0 ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളോജിയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .കൂടാതെ Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം .

അതുപോലെ തന്നെ കമ്ബനിയുടെ തന്നെ ColorOS 6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണുള്ളത് .ColorOS 6.0 എന്നത് ആന്‍ഡ്രോയിഡിന്റെ തന്നെ Android 9.0 Pie ബേസ് തന്നെയാണ് .പോപ്പ് അപ്പ് ക്യാമറകളിലാണ് ഈ ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ AI സെല്‍ഫി പോപ്പ് അപ്പ് ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ ഡ്യൂവൽ  പിന്‍ ക്യാമറകളുമാണ് ഈ മോഡലുകള്‍ക്കുള്ളത് .

കൂടാതെ ഫാസ്റ്റ് ചാര്‍ജിങ് ഈ ഫോണുകള്‍ക്ക് ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ തന്നെ 256 ജിബി വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .13990 രൂപയ്ക്ക് 6 ജിബിയുടെ റാം വേരിയന്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4020mAH ന്റെ VOOC 3.0 ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളോജിയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത്

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :