ഒപ്പോയുടെ A83 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ 6250 രൂപയ്ക്ക്

Updated on 25-Jun-2019

 

Paytm മാളിൽ നിന്നും മികച്ച ഓഫറുകളിൽ ഇപ്പോൾ മികച്ച  സ്മാർട്ട് ഫോണുകൾ   വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ  ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉത്പന്നങ്ങൾക്ക് ഒപ്പം മൂവീസ് ടിക്കറ്റുകൾ ,ഇലട്രിസിറ്റി ബില്ല് പേയ്മെന്റ് ,paytm മാൾ വൗച്ചറുകൾ എന്നി ഓഫറുകൾ ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുകൾ ഉപയോഗിക്കേണ്ടതാണ്  .ജൂൺ 27 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ YES ബാങ്കിന്റെ കാർഡുകൾ  ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം വരെ ഇൻസ്ടാന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Oppo A83 2 GB 16 GB Gold ഇത് .ഇത് ഒരു ആവറേജ് സവിശേഷതകളിൽ പുറത്തിറങ്ങിയ ഒപ്പോയുടെ ഒരു സ്മാർട്ട് ഫോൺ ആണ് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.7 ഡിസ്‌പ്ലേയാണ് ഒപ്പോയുടെ ഈ മോഡലുകൾക്കുള്ളത് .കൂടാതെ MT6763T, Octa Core പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ Android 7.1 ലാണ് ഒപ്പോയുടെ A83 എന്ന സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 3180 mAh ബാറ്ററി ലൈഫും ആണ് ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .2G;3G;4G; 4G LTE;4G VOLTE എന്നിവയും ഇതിന്റെ മറ്റു സവിശേഷതകളാണ് .

ഇപ്പോൾ paytm മാളിൽ നിന്നും YES ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകൾ കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Promocode: MALLMOVIE1000,Promocode: MALLRECHG500,Promocode: MOBFREEBIE3 എന്നി കോഡുകൾ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്ന സമയത്തു ഉപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :