ന്യൂ ഇയർ ഓഫർ ;10000 രൂപ ഓഫറിൽ വൺപ്ലസ് 9 പ്രൊ 5ജി
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഓഫറുകൾ
വൺപ്ലസ് ഫോണുകൾ ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം
വൺപ്ലസ് 9 ഫോണുകൾക്ക് 5000 രൂപയുടെ കൂപ്പൺ കോഡ് ലഭിക്കും
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിലും കൂടാതെ ബാക്ക് ,എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ വൺപ്ലസ് പുറത്തിറക്കിയിരുന്ന OnePlus 9 പ്രൊ 5G സ്മാർട്ട് ഫോണുകൾ നോ കോസ്റ്റ് EMI ലൂടെ ആമസോണിൽ നിന്നും ഇപ്പോൾ ഉപഭോക്താക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ കൊഡാക്ക് മഹേന്ദ്ര ക്രെഡിറ്റ് കാർഡുകൾക്ക് TC അനുസരിച്ചു 5000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും കൂടാതെ 5000 രൂപയുടെ കൂപ്പൺ കൊടും ലഭിക്കുന്നതാണ് .കൂപ്പൺ കൊടും ബാങ്ക് ക്യാഷ് ബാക്കും ഉപയോഗിച്ചാൽ 10000 രൂപയുടെ ഓഫർ ഈ ഫോണിന് ലഭിക്കുന്നതാണ് .
ONEPLUS 9 PRO SPECIFICATIONS
6.7 ഇഞ്ചിന്റെ QHD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 3216×1440 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 ലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50 മെഗാപിക്സൽ അൾട്രാ വൈഡ് IMX766 സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും + 8 മെഗാപിക്സൽ
പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .
അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും ( supports Warp Charge 65T fast wired charging ) കാഴ്ചവെക്കുന്നുണ്ട് .64,999 രൂപയാണ് ഇതിന്റെ ആരംഭ വില വരുന്നത് .ഇപ്പോൾ ആമസോണിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകൾ സഹിതം ഈ സ്മാർട്ട് ഫോണുകൾ 54999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .