OnePlus Nord 2T ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു
OnePlus Nord 2T ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കുന്നു
മെയ് 19 നു ഈ ഫോണുകൾ ഗ്ലോബലി പുറത്തിറക്കുന്നതാണ്
വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ .OnePlus Nord 2T എന്ന സ്മാർട്ട് ഫോണുകളാണ് മെയ് 19 നു ലോക വിപണിയിൽ പുറത്തിറക്കുന്നത് .അതുപോലെ തന്നെ അതെ ദിവസ്സം ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ . MediaTek Dimensity 1300 5ജി പ്രോസ്സസറുകളാണ് ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്നത് .
ONEPLUS NORD 2T SPECS AND FEATURES (LEAKED)
ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 1300 പ്രോസ്സസറുകളിൽ തന്നെ പുറത്തിറങ്ങും എന്നാണ് .അതുപോലെ തന്നെ Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുക .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് 80W SuperVOOC ചാർജറുകൾ .
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ 6.43 Inch 90Hz Fluid AMOLED ഡിസ്‌പ്ലേയിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ONEPLUS NORD 2T സ്മാർട്ട് ഫോണുകളിൽ 50MP Sony IMX766 OIS+ 8MP ultrawide+ 2MP B&W ക്യാമറകൾ തന്നെയാണ് പ്രതീക്ഷിക്കുന്നത് .
അതുപോലെ തന്നെ 4500mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .പ്രതീക്ഷിക്കുന്ന വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 8+128 വേരിയന്റുകൾക്ക് $399 (ഏകദേശം ~₹30,703 ) രൂപയാണ് പ്രതീക്ഷിക്കുന്നത് .