വൺപ്ലസിന്റെ 7 പ്രൊ മോഡലുകൾക്ക് ശേഷം പുതിയ മോഡലുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുന്നു .OnePlus 8 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നു .ഇപ്പോൾ OnePlus 8 Pro മോഡലുകളുടെ പിക്ക്ച്ചറുകളാണ് ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നത് .ഏപ്രിൽ 14 ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിട്ടുണ്ട് .
https://twitter.com/oneplus/status/1247818968930250752?ref_src=twsrc%5Etfw
അതിൽ നിന്നും മനസ്സിലാക്കാവുന്നത് പഞ്ച് ഹോൾ ഡിസ്പ്ലേയിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .ഇതിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ 6.78 ഇഞ്ചിന്റെ Super AMOLED ഡിസ്പ്ലേയിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ Qalcomm Snapdragon 865 പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .
8GB/12GB LPDDR5 RAM കൂടാതെ 128GB/256GB എന്നി വേരിയന്റുകൾ പുറത്തിറങ്ങു എന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .OnePlus 8 Pro ഫോണുകൾക്ക് ക്വാഡ് ക്യാമറകൾ പ്രതീക്ഷിക്കാവുന്നതാണ് .48MP + 48MP + 8MP + 5MP ക്യാമറകളിൽ OnePlus 8 Pro ഫോണുകൾ എത്തുവെന്നു പ്രതീക്ഷിക്കാം .