5000 രൂപയുടെ ക്യാഷ്ബാക്ക് കൂപ്പൺ കോഡ് വൺപ്ലസ് 9 ഫോണുകൾക്ക്

Updated on 31-Jan-2022
HIGHLIGHTS

ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് നൽകുന്ന 8000 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നു

ഈ സ്മാർട്ട് ഫോണുകൾക്ക് 5000 രൂപയുടെ കൂപ്പൺ കൊടും ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വളരെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ വൺപ്ലസ് പുറത്തിറക്കി വൺപ്ലസ് 9 എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് നൽകുന്ന 8000 രൂപയുടെ ക്യാഷ് ബാക്കും കൂടാതെ 5000 രൂപയുടെ കൂപ്പൺ കൊടും ലഭിക്കുന്നതാണ് .മുഴുവനായി 13000 രൂപവരെ TC അനുസരിച്ചു ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .  

Note :ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലെ ഓഫറുകൾ മറുവാനും സാധ്യതയുണ്ട് 

ONEPLUS 9 SPECIFICATIONS

 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ  സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888  ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ  12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50  മെഗാപിക്സൽ അൾട്രാ വൈഡ് IMX766  സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് . 

അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും ( supports Warp Charge 65T fast wired charging ) കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകൾക്ക് 5000 രൂപയുടെ കൂപ്പൺ കൊടും കൂടാതെ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്  നൽകുന്ന 8000 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .അങ്ങനെ 13000 രൂപയുടെ ഓഫറിൽ ഈ ഫോണുകൾ വാങ്ങിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :