OnePlus 8 Pro ഫോണുകളുടെ പിക്ക്ച്ചറുകൾ ലീക്ക് ആയി

OnePlus 8 Pro ഫോണുകളുടെ പിക്ക്ച്ചറുകൾ ലീക്ക് ആയി
HIGHLIGHTS

പുതിയ വൺപ്ലസ് 8 പ്രൊ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

വൺപ്ലസിന്റെ 7 പ്രൊ മോഡലുകൾക്ക് ശേഷം പുതിയ മോഡലുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുന്നു .OnePlus 8 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നു .ഇപ്പോൾ OnePlus 8 Pro മോഡലുകളുടെ പിക്ക്ച്ചറുകളാണ് ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നത് .അതിൽ നിന്നും മനസ്സിലാക്കാവുന്നത് പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .

OnePlus 8 Pro green Prakhar khanna

@OnLeaks ആണ് ഇപ്പോൾ ഇതിന്റെ പിക്ക്ച്ചറുകളും മറ്റു ട്വിറ്ററിൽ ലീക്ക് ചെയ്തിരിക്കുന്നത് .ഇതിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ 6.78 ഇഞ്ചിന്റെ Super AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ Qalcomm Snapdragon 865 പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ . 

8GB/12GB  LPDDR5 RAM കൂടാതെ  128GB/256GB എന്നി വേരിയന്റുകൾ പുറത്തിറങ്ങു എന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .OnePlus 8 Pro ഫോണുകൾക്ക് ക്വാഡ് ക്യാമറകൾ പ്രതീക്ഷിക്കാവുന്നതാണ് .48MP + 48MP + 8MP + 5MP ക്യാമറകളിൽ OnePlus 8 Pro ഫോണുകൾ എത്തുവെന്നു പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo