48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറയിൽ വൺ പ്ലസ് 7 പ്രൊ എത്തുന്നു ,വില

48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറയിൽ വൺ പ്ലസ് 7 പ്രൊ എത്തുന്നു ,വില
HIGHLIGHTS

വൺ പ്ലസ് 7 Pro മോഡലുകൾ എത്തുന്നു

 

 

വൺ പ്ലസിന്റെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ പൊതുവെ നല്ല വാണിജ്യം തന്നെയാണ് കൈവരിക്കുന്നത് .വൺ പ്ലസിന്റെ 6T എന്ന മോഡലുകൾക്ക് ശേഷം വൺ പ്ലസ് പുറത്തിറക്കുന്ന മറ്റൊരു മോഡലാണ് വൺ പ്ലസ് 7 സീരിസ് .വൺ പ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഈ മാസം പുറത്തിറങ്ങുന്നു .വൺ പ്ലസ് 7 പ്രൊ മോഡലുകളാണ് ഉടൻ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാം മുതൽ 12 ജിബിയുടെ റാംമ്മിൽ വരെ മോഡലുകൾ പുറത്തിറങ്ങുന്നുണ്ട്  എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

6GB+128 ജിബിയുടെ മോഡലുകൾക്ക്  49,999 രൂപയും കൂടാതെ 8GB+256GB മോഡലുകൾക്ക് 52,999 രൂപയും കൂടാതെ 12GB+256 ജിബിയുടെ മോഡലുകൾക്ക് 57,999 രൂപവരെയാണ് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .കൂടാതെ വൺ പ്ലസിന്റെ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് .6.67 ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .

കൂടാതെ Snapdragon 855 പ്രോസസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് എന്നാണ് സൂചനകൾ .കാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നല്കികൊണ്ടുതന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വൺ പ്ലസ് 7 സീരിയസ് പുറത്തിറങ്ങുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo