48 എംപി ട്രിപ്പിൾ ക്യാമറയിൽ വൺ പ്ലസ് 7 മെയ് 14നു എത്തുന്നു ?
വൺ പ്ലസിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ അടുത്ത മാസം പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ
വൺ പ്ലസ്സിന്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ അടുത്ത മാസം ലോകവിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .വൺ പ്ലസ് 7 കൂടാതെ വൺ പ്ലസ് 7 പ്രൊ എന്നി മോഡലുകളാണ് മെയ് 14 നു ലോകവിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .കഴിഞ്ഞ വർഷമാണ് വൺ പ്ലസ് 6 T സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറക്കിയത് .വളരെ മികച്ച പ്രതികരണമായിരുന്നു വൺ പ്ലസ് 6T മോഡലുകൾക്ക് ലഭിച്ചിരുന്നത് .
6.67-ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .Qualcomm Snapdragon 855 ന്റെ പ്രോസസറുകളും ഈ മോഡലുകൾക്കുണ്ടാകും .എന്നാൽ 6 ജിബിയുടെ വേരിയന്റുകൾ പുറത്തിറങ്ങുന്നതിനെക്കുറിച്ചു വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .
Okay, so I'm gonna stop with the estimations and give you all what you want. I can confirm that #OnePlus7 Series is launching globally on "14th May" 2019! Exactly 1 month left for #OnePlus' Flagship Killer to be revealed! According to earlier leak: #GoBeyondSpeed! #OnePlus7Pro pic.twitter.com/KlUpHjZms7
— Ishan Agarwal (@ishanagarwal24) April 14, 2019
8 ജിബിയുടെ റാംമ്മിൽ കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിലുമാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .Android 9ൽ തന്നെയാണ് വൺ പ്ലസ്സിന്റെ പുതിയ സ്,ആര്ട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വൺ പ്ലുസിന്റെ 7 മോഡലുകൾ പുറത്തിറങ്ങുന്നത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .റിപ്പോർട്ടുകൾ പ്രകാരം 48 മെഗാപിക്സലിന്റെ മെയിൻ സെൻസറുകൾ കൂടാതെ 16 മെഗാപിക്സലിന്റെ സെക്കണ്ടറി സെൻസറുകൾ കൂടാതെ 8 മെഗാപിക്സലിന്റെ മൂന്നാമത്തെ സെൻസറുകൾ എന്നിങ്ങനെയാണ് .