നാളെ പുറത്തിറങ്ങും ;നിങ്ങൾ കാത്തിരുന്ന വൺപ്ലസ് ഫോൺ നാളെ

നാളെ പുറത്തിറങ്ങും ;നിങ്ങൾ കാത്തിരുന്ന വൺപ്ലസ് ഫോൺ നാളെ
HIGHLIGHTS

OnePlus 10R ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഏപ്രിൽ 28 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ്

വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ  സൂചനകൾ .OnePlus 10R എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം 28നു വിപണിയിൽ പുറത്തിറങ്ങുന്നതാണ്  .ആമസോണിൽ ഇതിന്റെ വിവരങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നു .അതിനോടൊപ്പം തന്നെ Nord CE 2 Lite എന്ന സ്മാർട്ട് ഫോണുകളും കൂടാതെ Nord Buds വിപണിയിൽ എത്തും എന്നാണ് കരുതുന്നത് .

ONEPLUS 10R SPECS AND FEATURES (RUMORED)

ഡിസ്‌പ്ലേയിൽ പ്രതീക്ഷിക്കുന്നത് 6.7-inch E4 AMOLED ഡിസ്‌പ്ലേയാണ് .അതിനോടൊപ്പം തന്നെ FHD+ റെസലൂഷനും കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ  ONEPLUS 10R സ്മാർട്ട് ഫോണുകളിൽ പ്രതീഷിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് ഇതിന്റെ പ്രോസ്സസറുകൾ .റിപ്പോർട്ടുകൾ പ്രകാരം Dimensity 8100 പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാം .

കൂടാതെ Android 12 ൽ തന്നെ ONEPLUS 10R സ്മാർട്ട് ഫോണുകൾ എത്തുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനു പ്രതീക്ഷിക്കാം .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 4500mAhന്റെ ബാറ്ററി ലൈഫിൽ കൂടാതെ 50W ഫാസ്റ്റ് ചാർജിങ്ങിൽ അല്ലെങ്കിൽ  5000mAhന്റെ ബാറ്ററി ലൈഫിൽ കൂടാതെ 80W ഫാസ്റ്റ് ചാർജിങ്ങിൽ ഈ ഫോണുകൾ എത്തും എന്നാണ് കരുതുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo