നോൺ ചൈനീസ് സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ്

Updated on 23-Jun-2020
HIGHLIGHTS

ചൈനീസ് ഫോണുകൾ വേണ്ടാത്തവർക്ക് ഇട്യാ മറ്റു കമ്പനികൾ

ചൈനീസ് ഫോണുകൾ വേണ്ടാത്തവർക്ക് ഇട്യാ മറ്റു കമ്പനികൾ

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ചൈന ഫോണുകൾ ബഹിഷ്‌ക്കരിക്കണം എന്ന ആഹ്വാനം ശക്തമായ രീതിയിൽ തന്നെ എത്തിയിരിക്കുന്നു .ഇപ്പോൾ ഇതാ ചൈന സ്മാർട്ട് ഫോണുകൾ വേണ്ടാത്തവർക്ക് ഇവിടെ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ കൊടുത്തിരിക്കുന്നു .ഈ ലിസ്റ്റിൽ നോക്കി സ്മാർട്ട് ഫോണുകൾ മുതൽ HTC  സ്മാർട്ട് ഫോണുകൾ വരെ ലഭ്യമാകുന്നതാണു് .കൂടുതൽ വിവരങ്ങൾ നോക്കാം .

ആപ്പിൾ ഐഫോൺ

നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ .US ആസ്ഥാനമായ ഒരു കമ്പനിയാണിത് .

Samsung സ്മാർട്ട് ഫോണുകൾ

നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് സാംസങ്ങിന്റെ  സ്മാർട്ട് ഫോണുകൾ .ഇപ്പോൾ make in india ആയിട്ടും സാംസങ്ങ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .

Google സ്മാർട്ട് ഫോണുകൾ

നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഗൂഗിൾ   സ്മാർട്ട് ഫോണുകൾ .US ആസ്ഥാനമായ ഒരു കമ്പനിയാണിത് .ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളാണ് ഗൂഗിൾ കൂടുതലും പുറത്തിറക്കുന്നത് .

Sony സ്മാർട്ട് ഫോണുകൾ

ജപ്പാൻ ആസ്ഥാനമായി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്ന ഒരു സ്മാർട്ട് ഫോൺ കമ്പനി ആണ് സോണി .നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് സോണി .

HTC

HTC സ്മാർട്ട് ഫോണുകളും ഇത്തരത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കമ്പനിയാണ് 

Nokia സ്മാർട്ട് ഫോണുകൾ

നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ്  നോക്കിയ  സ്മാർട്ട് ഫോണുകൾ .ഫിൻലാൻഡ്  ആസ്ഥാനമായ ഒരു കമ്പനിയാണിത് .ബഡ്ജറ്റ് ,മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളാണ് നോക്കിയ  കൂടുതലും പുറത്തിറക്കുന്നത് .

 

 

 

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :