NOISE X-FIT 1 ഇതാ പകുതി വിലയ്ക് വാങ്ങിക്കുവാൻ സാധിക്കുന്നു

NOISE X-FIT 1 ഇതാ പകുതി വിലയ്ക് വാങ്ങിക്കുവാൻ സാധിക്കുന്നു
HIGHLIGHTS

5999 രൂപയാണ് ഈ Noise X-Fit 1 വാച്ചുകളുടെ വിപണിയിലെ വില

എന്നാൽ ഇപ്പോൾ 2799 രൂപയ്ക്ക് ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു സ്മാർട്ട് വാച്ച് കൂടി അവതരിപ്പിച്ചിരിക്കുന്നു .Noise X-Fit 1 എന്ന വാച്ചുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ Noise X-Fit 1 വാച്ചുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

NOISE X-FIT 1: DETAILS

ഡിസ്‌പ്ലേയുടെ സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 1.53-inch IPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് . 86% സ്ക്രീൻ ബോഡി റെഷിയോയും ഇതിനു ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ വാച്ചുകൾക്ക് 360×400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .

ഒരുപാടു വ്യായാമ ഫീച്ചറുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .അതുപോലെ 24×7 heart monitoring , SpO2 ലെവൽ ട്രാക്കിങ് ,സ്ലീപ്പ് ട്രാക്ക് ,അതുപോലെ തന്നെ 15 സ്പോർട്സ് മോഡുകൾ എന്നിവ NOISE X-FIT വാച്ചുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ വാച്ചുകൾക്ക് 210mAh ന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ 10 ദിവസ്സത്തെ വരെ ബാറ്ററി ബാക്ക് അപ്പ് ആണ് ഒറ്റ ചാർജിൽ കമ്പനി ഇതിൽ അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കിൽ ഈ വാച്ചുകൾക്ക് ഇന്ത്യൻ വിപണിയിൽ 5999 രൂപയാണ് വില വരുന്നത് .എന്നാൽ ഇപ്പോൾ ആമസോണിൽ നിന്നും  ഈ വാച്ചുകൾ 2799 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

നോട്ട് : ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലെ വില മറുവാനും സാധ്യതയുണ്ട് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo