Noise ColorFit Pro 4 സ്മാർട്ട് വാച്ചുകൾ ഇതാ വിപണിയിൽ എത്തി

Updated on 06-Jul-2022
HIGHLIGHTS

Noise ColorFit Pro 4 സ്മാർട്ട് വാച്ചുകൾ ഇതാ എത്തി

ColorFit Pro 4 Max സ്മാർട്ട് വാച്ചുകളും ഇതാ വിപണിയിൽ എത്തി

ഇന്ത്യൻ വിപണിയിൽ ഇതാ പുതിയ രണ്ടു സ്മാർട്ട് വാച്ചുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു .Noise ColorFit Pro 4 കൂടാതെ ColorFit Pro 4 Max എന്നി സ്മാർട്ട് വാച്ചുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ColorFit Pro 4 മോഡലുകൾക്ക് 3499 രൂപയും അതുപോലെ തന്നെ ColorFit Pro 4 Max  മോഡലുകൾക്ക് 3999 രൂപയും ആണ് ഇന്ത്യൻ വിപണിയിൽ വില വരുന്നത് .ഈ രണ്ടു സ്മാർട്ട് വാച്ചുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

Noise ColorFit Pro 4

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചുകൾ 1.72 ഇഞ്ചിന്റെ TFT LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 356*400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 60Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് വാച്ചുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് വാച്ചുകളിൽ 100 നു മുകളിൽ സ്പോർട്സ് മോഡുകൾ ഉണ്ട്.

ഈ സ്മാർട്ട് വാച്ചുകളിൽ ഹാർട്ട് റേറ്റിംഗ് ട്രാക്കിങ് ,SPO2 മോണിറ്ററിങ് ,IP68 ഡസ്റ്റ് കൂടാതെ വാട്ടർ റെസിസ്റ്റൻസ് എന്നിവ ഈ Noise ColorFit Pro 4  സ്മാർട്ട് വാച്ചുകളുടെ മറ്റു സവിശേഷതകളാണ് .വില നോക്കുകയാണെങ്കിൽ ഈ Noise ColorFit Pro 4  സ്മാർട്ട് വാച്ചുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 3499 രൂപയാണ് .

ColorFit Pro 4 Max

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചുകൾ 1.80 ഇഞ്ചിന്റെ TFT LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 240*285 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 40Hz  റിഫ്രഷ് റേറ്റും ഈ സ്മാർട്ട് വാച്ചുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് വാച്ചുകളിൽ 100 നു മുകളിൽ സ്പോർട്സ് മോഡുകൾ ഉണ്ട്.

ഈ സ്മാർട്ട് വാച്ചുകളിൽ ഹാർട്ട് റേറ്റിംഗ് ട്രാക്കിങ് ,SPO2 മോണിറ്ററിങ് ,IP68 ഡസ്റ്റ് കൂടാതെ വാട്ടർ റെസിസ്റ്റൻസ് എന്നിവ ഈ Noise ColorFit Pro 4  സ്മാർട്ട് വാച്ചുകളുടെ മറ്റു സവിശേഷതകളാണ് .അതുപോലെ തന്നെ 7 ദിവസ്സത്തെ  ലൈഫ് ആണ് കമ്പനി പറയുന്നത് .ഈ സ്മാർട്ട് വാച്ചുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 3999 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :