ന്യൂ ഇയറിനെ ഇപ്പോൾ വരവേൽക്കുവാൻ ജിയോ എത്തി കഴിഞ്ഞു

ന്യൂ ഇയറിനെ ഇപ്പോൾ വരവേൽക്കുവാൻ ജിയോ എത്തി കഴിഞ്ഞു
HIGHLIGHTS

നിങ്ങൾ ജിയോ ഉപഭോതാവാണോ ;New Year ഓഫർ എത്തി

ജിയോയുടെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത .ഇപ്പോൾ 1 വർഷത്തെ വാലിഡിറ്റിയിൽ പുതിയ പുതുവത്സര ഓഫറുകൾ എത്തി കഴിഞ്ഞു .2020 എന്ന തലകെട്ടോടുകൂടിയാണ് ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .പേര് സൂചിപ്പിക്കുന്നപോലെ തന്നെ 2020 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫ്‍എഫ്‍റുകൾ ആണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത് .

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് 2020 രൂപയുടെ റീച്ചാർജുകളിൽ 1 വർഷത്തേക്ക് അൺലിമിറ്റഡ് ജിയോ സർവീസുകൾ ലഭ്യമാകുന്നതാണു് .കൂടാതെ ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് 2020 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് ജിയോയുടെ ഒരു ഫോൺ കൂടാതെ 12 മാസത്തെക്കു ജിയോയുടെ അൺലിമിറ്റഡ് സർവീസുകൾ ലഭ്യമാകുന്നതാണു് .

ഡിസംബർ 24 മുതൽ ജിയോയുടെ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടുതൽ അറിയുവാൻ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo