എടിഎം ൽ നിന്നും പണം പിൻ വലിക്കുന്നതിനുള്ള നിയമങ്ങൾ മാറുന്നു?

എടിഎം ൽ നിന്നും പണം പിൻ വലിക്കുന്നതിനുള്ള നിയമങ്ങൾ മാറുന്നു?
HIGHLIGHTS

ATM ഉപയോഗിക്കുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ എത്തുന്നതായി റിപ്പോർട്ട്

ജൂലൈ 1 മുതലാണ് എത്തുന്നത് എന്നാണ് സൂചനകൾ

ന്യൂ ഡൽഹി ;കുറച്ചു ദിവസ്സങ്ങളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഒരു വാർത്തകളിൽ ഒന്നാണ് ATM ൽ നിന്നും പണം പിൻ വലിക്കുന്നതിനു നിയന്ത്രണങ്ങൾ എത്തുന്നു എന്ന വാർത്തകൾ .എന്നാൽ ഇപ്പോൾ ഇതാ ജൂലൈ 1 മുതൽ ATM ൽ നിന്നും പണം പിൻ  വലിക്കുന്നതിനു പുതിയ നിയമങ്ങൾ എത്തുന്നതായി റിപ്പോർട്ടുകൾ .

ചിലപ്പോൾ ജൂൺ 30 നു ശേഷം ATM ൽ നിന്നും പണം പിൻ വലിക്കുന്നതിനു നിയന്ത്രണം എത്തുന്നു .പരിധിയില്ലാതെ പൈസ എടുക്കുന്ന സംവിധാനമാണ് നിർത്തലാക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ പുതിയ നിയമങ്ങൾ വരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ജൂലൈ 1 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോതാക്കൾക്ക് ലോക്ക്ഡൗണിന് മുൻപുള്ള നിയമങ്ങൾ ബാധമാകും .

അതായത് മെട്രോ നഗരങ്ങളിലെ സേവിങ്സ് ഉപഭോതാക്കൾക്ക് 8 സൗജന്യ ഇടപാടുകൾ ലഭ്യമാകുന്നതാണു് .അതിൽ 5 ഇടപാടുകൾ ബാങ്കിൻറെ ATM ബ്രാഞ്ചുകളിൽ നിന്നും 3 ഇടപാടുകൾ മറ്റു ATM ബ്രാഞ്ചുകളിൽ നിന്നുമാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo