ഇന്ത്യയുടെ ഫൗ-ജി ഗെയിം ഒക്ടോബർ അവസാനത്തോടുകൂടി എത്തും

ഇന്ത്യയുടെ ഫൗ-ജി ഗെയിം ഒക്ടോബർ അവസാനത്തോടുകൂടി എത്തും
HIGHLIGHTS

ഇന്ത്യയുടെ സ്വന്തം പബ്‌ജി ഒക്ടോബറിൽ എത്തുന്നു എന്ന് റിപ്പോർട്ടുകൾ

FAU-G എന്ന പേരിലാണ് പുതിയ ഗെയിമുകൾ പുറത്തിറക്കുന്നത്

യർലെസ്സ് ആൻഡ് യുണൈറ്റഡ് ഗാർഡ്‌സ് എന്നാണ് FAU-G എന്ന ഗെയിമിന്റെ പൂർണ നാമം

കഴിഞ്ഞ ദിവസ്സമായിരുന്നു ഇന്ത്യയിൽ കേന്ദ്ര സർക്കാർ പബ്‌ജി ഗെയിമുകൾ നിരോധിച്ചിരുന്നത് .അതിനോടൊപ്പം തന്നെ ചൈനയുടെ 118 ആപ്ലിക്കേഷനുകളും കൂടി ഇന്ത്യയിൽ നിരോധിച്ചിരുന്നു .എന്നാൽ ഇപ്പോൾ ഇതാ അതിനു പകരമായിട്ട് ഇന്ത്യയുടെ പബ്‌ജി എത്തുന്നു .

FAU-G എന്ന പേരിലാണ് പുതിയ ഗെയിമുകൾ പുറത്തിറക്കുന്നത് .FAU-G ഗെയിമുകളുടെമെന്റർ ബോളിവുഡ് തരാം അക്ഷയ് കുമാർ ആണ് .FAU-G എന്നത് ഒരു മൾട്ടി പ്ലെയർ ആക്ഷൻ ഗെയിം തന്നെയാണ് .ആക്ഷൻ ഗെയിം പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു ഗെയിം കൂടിയാണിത് .ഇതിന്റെ മറ്റൊരു സവിശേഷത എന്നത് ഈ FAU-G എന്ന ഗെയിം ഇന്ത്യയുടെ സ്വന്തം ഗെയിം ആണ് .

Fau-G will be a new Indian action game developed by nCore games in partnership with Akshay Kumar

ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ് ഗാർഡ്‌സ് എന്നാണ് FAU-G എന്ന ഗെയിമിന്റെ പൂർണ നാമം .അതുപോലെ തന്നെ ഈ ഗെയിമിൽ നിന്നും ലഭിക്കുന്ന തുകയുടെ 20 ശതമാനം ഭാരത് കെ വീർ ട്രസ്റ്റിലേക്കാണ് പോകുന്നത് .ഒക്ടോബർ അവസാനത്തോടുകൂടി നമുക്ക് ഈ ഇന്ത്യൻ ഗെയിം പ്രതീക്ഷിക്കാവുന്നതാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo