1 ലക്ഷം രൂപ മൂന്നു വർഷം കൊണ്ട് 69 ലക്ഷം ആയി മാറിയ പെന്നി

Updated on 19-Mar-2022
HIGHLIGHTS

സ്റ്റോക്കിൽ കുതിച്ചിയർന്നു ഇതാ മൾട്ടി ബാഗർ

കുറഞ്ഞ കാലം കൊണ്ടാണ് ഈ വലിയ വളർച്ച

ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം ചർച്ചചെയ്യപ്പെടുന്ന ഒന്നാണ് ക്രിപ്റ്റോ കറൻസികൾ .ഇന്ന് ഇന്ത്യയിൽ ഒട്ടനവധി ക്രിപ്റ്റോ കറൻസികൾ നിലവിൽ ഉണ്ട് .എന്നാൽ വളരെ കുറച്ചു കറൻസികൾ മാത്രമേ ഇപ്പോൾ ശ്രദ്ധനേടിയട്ടുള്ളു .അതിൽ എടുത്തുപറയേണ്ട ഒന്നാണ് Shih Tzu .കഴിഞ്ഞ വർഷം  വാർത്തകളിൽ വളരെ അധികം ഇടം നേടിയിരിക്കുന്നു .

സംഭവം മറ്റൊന്നുമല്ല വെറും 2 മണിക്കൂർ കൊണ്ട് 1000 രൂപ 60 ലക്ഷം രൂപയാക്കി വളർത്തി മുന്നേറിയിരിക്കുന്നു Shih Tzu എന്ന കറൻസികൾ .വെറും രണ്ടു മണിക്കൂർ കൊണ്ട് ഇതിന്റെ മൂല്യം 6,00,000 ശതമാനത്തിനു മുകളിൽ ആയിരുന്നു വർദ്ധിച്ചിരുന്നത് .അതായത് ഡോളറിനു വെറും 0.000000009105 വ്യാപാരം നേടിയിരുന്ന കോയിന്റെ മൂല്യം ഒറ്റയടിയ്ക്ക് 0.00005477 ആണ് എത്തിയത് .

എന്നാൽ ഇപ്പോൾ ഓഹരിയിലും മുന്നേറ്റം നടത്തിയിരിക്കുകയാണ് മൾട്ടി ബാഗർ എന്ന ഓഹരി .അതായത് കുറഞ്ഞ സമയം കൊണ്ട് തന്നെ കൂടുതൽ മൂല്യം നേടുവാൻ ഈ മൾട്ടി ബാഗർ എന്ന ഓഹരിയ്ക്ക് സാധിച്ചു എന്നതാണ് സത്യം .അതായത് വെറും 1 വർഷം കൊണ്ട് 29 മടങ്ങിനു അടുത്ത് നേട്ടമാണ് ഇത് നേടിയിരിക്കുന്നത് .

മൂന്നു വർഷം കൊണ്ട് 68 മടങ്ങാണ് ഇത് വളർന്നിരിക്കുന്നത് .മൂന്നു വർഷത്തിനുള്ളിൽ ഇതിനു 6847 ശതമാനം വളർച്ചയാണ് സംഭവിച്ചിരിക്കുന്നത് .അതായത് നിക്ഷേപകരുടെ 1 ലക്ഷം രൂപ വളർന്നത് 69 ലക്ഷം രൂപയായാണ് .കമ്പനിയുടെ ഓഹരി വില ഒരു വർഷം മുൻപ് 5 രൂപ ആയിരുന്നു എങ്കിൽ ഇപ്പോൾ രൂപയാണ് .ഒറ്റ വർഷം കൊണ്ട് തന്നെ മൾട്ടി ബാഗർ പതിമടങ്ങു വളർച്ചയാണ് നേടിയിരിക്കുന്നത് . 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :