മോട്ടോറോളയുടെ ഡിസ്‌പ്ലേയ്ക്ക് കീഴിൽ ക്യാമറയുമായി ഫോണുകൾ എത്തുന്നു
മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ
Under-ഡിസ്പ്ലേ ക്യാമറ സ്മാർട്ട് ഫോണുകളാണ് ഇനി എത്തുന്നത്
മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .Under-ഡിസ്പ്ലേ ക്യാമറ സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പ്രതീഷിക്കുന്നത് .Moto Edge X30 Under-Screen എഡിഷൻ ക്യാമറ സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഇനി പ്രതീക്ഷിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ ആദ്യം ചൈന വിപണിയിൽ ആണ് പ്രതീക്ഷിക്കുന്നത് .
MOTO EDGE X30 UNDER-SCREEN CAMERA EDITION EXPECTED SPECIFICATIONS
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക എന്നാണ് സൂചനകൾ .അതുപ്പോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 1080 x 2400 പിക്സൽ റെസലൂഷനും കൂടാതെ 144Hz റിഫ്രഷ് റേറ്റും കൂടാതെ HDR10+ സപ്പോർട്ടും ലഭിക്കുന്നതാണ് .
പ്രോസ്സസറുകളുടെ ഫീച്ചറുകളിൽ പ്രതീക്ഷിക്കുന്നത് Snapdragon 8 Gen 1 പ്രോസ്സസറുകൾ തന്നെയാണ് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .ഡിസ്‌പ്ലേയ്ക്ക് താഴെയാണ് ഇതിന്റെ ക്യാമറകൾ വരുന്നത് .60 മെഗാപിക്സൽ സെൽഫി ക്യാമറകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .