Motorola One Fusion+ ജൂണിൽ പുറത്തിറങ്ങുന്നു;സവിശേഷതകൾ അറിയാം

Motorola One Fusion+ ജൂണിൽ പുറത്തിറങ്ങുന്നു;സവിശേഷതകൾ അറിയാം
HIGHLIGHTS

യൂട്യൂബിലാണ് ഇപ്പോൾ Motorola One Fusion+ വിവരങ്ങൾ എത്തിയിരിക്കുന്നത്

5,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട്

.Qualcomm Snapdragon 730 പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ അടുത്ത മാസം വിപണിയിൽ പുറത്തിറങ്ങുന്നു.Motorola One Fusion+  എന്ന സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പുറത്തിറങ്ങുവാനിരിക്കുന്നത് .യൂട്യൂബിലാണ് Motorola One Fusion+  മോഡലുകളുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .ഈ മാസ്സമായിരുന്നു മോട്ടോറോളയുടെ എഡ്ജ് പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .

108 മെഗാപിക്സലിന്റെ ക്യാമറകളായിരുന്നു മോട്ടോറോള എഡ്ജ് പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരുന്നത് .എന്നാൽ Motorola One Fusion+ ഫോണുകൾക്കും മികച്ച സവിശേഷതകൾ തന്നെയാണ് നൽകിയിരിക്കുന്നത് എന്ന് തന്നെ പറയാം .ഇപ്പോൾ യൂട്യൂബിൽ Motorola One Fusion+ എന്ന സ്മാർട്ട് ഫോണുകളുടെ കുറച്ചു സവിശേഷതകൾ ഇപ്പോൾ ലീക്ക് ആകുകയുണ്ടായി .

അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .Qualcomm Snapdragon 730 പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ Motorola One Fusion+ എന്ന സ്മാർട്ട് ഫോണുകൾക്ക്  5,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 6.52 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .ജൂൺ മാസത്തിൽ Motorola One Fusion+ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo