5G സപ്പോർട്ടിൽ ഇതാ Moto G 5G ഫോണുകൾ എത്തുന്നു

5G സപ്പോർട്ടിൽ ഇതാ Moto G 5G ഫോണുകൾ എത്തുന്നു
HIGHLIGHTS

മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

5ജി സപ്പോർട്ടിലാണ് ഈ ഫോണുകൾ എത്തുന്നത്

ഇപ്പോൾ ഫീച്ചറുകൾ ലീക്ക് ആയിരിക്കുന്നു

മോട്ടോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .Moto G 5G ഫോണുകളാണ് ഉടൻ വിപണിയിൽ പ്രതീഷിക്കാവുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ലീക്ക് ആകുകയുണ്ടായി .അത്തരത്തിൽ Moto G 5G ഫോണുകളുടെ ലീക്ക് സവിശേഷതകൾ നോക്കുകയാണെങ്കിൽ Qualcomm Snapdragon 765 SoC പ്രോസസറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .

കൂടാതെ 21.9 ആസ്പെക്റ്റ് റെഷിയോ കൂടാതെ Full HD+ റെസലൂഷൻ സപ്പോർട്ട് എന്നിവയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മോട്ടോയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് ക്യാമറ സെറ്റപ്പും ലഭിക്കുന്നതാണ് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ ( ultra-wide camera) + 5 മെഗാപിക്സൽ മാക്രോ സെൻസറുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ ഫോണുകൾക്കുള്ളത് .

കൂടാതെ 5ജി ടെക്കനോളജിയ്ക്ക് ഒപ്പം Bluetooth v5.1, Wi-Fi, 5G കണക്ടിവിറ്റി , 4G LTE, and USB Type-C പോർട്ട് എന്നിവയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo