Web Stories Malayalam

0

ഇനി ലോകത്തിന്റെ കണ്ണുകൾ ലോകകപ്പിലാണ്. ബോളും പന്തും ഉരസി മൈതാനത്തിലേക്ക് ആവേശം പായ്ക്കുന്ന ക്രിക്കറ്റ് പോരാട്ടം ലൈവായി ആസ്വദിക്കാനും ഇപ്പോൾ അവസരമുണ്ട്. Disney ...

0

Gmailലേക്ക് emoji reactions ചേർക്കുന്നു എന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. emoji reactions ഉപയോഗിച്ച് ഇമെയിലുകൾക്ക് മറുപടി നൽകാൻ ഉപയോക്താക്കളെ ...

1

Jio ഉപഭോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചു. ഒടിടി സബ്‌സ്‌ക്രിപ്ഷൻ ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാനുകൾ ...

0

ഒന്നരമാസം ഇനി ക്രിക്കറ്റ് ആരാധകർക്ക് ആവേശത്തിന്റെ നാളുകളാണ്. പതിമൂന്നാം ഏകദിന ലോകകപ്പിന് ഇന്ന് തുടക്കമായിരിക്കുന്നു. ഇന്ത്യ മൂന്നാമതും ലോകകപ്പ് കിരീടം ചൂടുമോ ...

2

ഇന്ന് സ്മാർട്ഫോൺ ട്രെൻഡ് മാറിയിരിക്കുന്നു. മടക്കാവുന്ന സ്മാർട്ഫോണുകൾ വിപണി ശ്രദ്ധ നേടുന്ന കാലത്ത് Motorola Razr 40 തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ...

0

ആമസോൺ ഓഫർ സെയിൽ ആരംഭിക്കുന്ന സമയത്ത് ഒരു OnePlus ഫോൺ കൂടി വിപണിയിലെത്തും എന്നാണ് സൂചന. ആമസോൺ ഫെസ്റ്റിവൽ സെയിലിൽ റെഡ് നിറത്തിൽ ഒരു സ്മാർട്ട്ഫോൺ വൺപ്ലസ് ...

2

ഏറ്റവും വിലക്കുറവിൽ ആകർഷക പാക്കേജുകൾ നൽകുന്നതിൽ BSNL ആണ് മുൻപന്തിയിൽ. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി വാലിഡിറ്റി കൂടുതലുള്ള പ്ലാനുകളും, സാധാരണക്കാരന് ...

1

WhatsApp ഉപയോഗിക്കുന്നവരാണോ എന്ന് പ്രത്യേകം ചോദിക്കേണ്ടതില്ലല്ലോ? കാരണം, ഇന്ന് വെറുമൊരു മെസേജിങ് പ്ലാറ്റ്ഫോമല്ല വാട്സ്ആപ്പ്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കെല്ലാം ...

0

Itel അ‌വതരിപ്പിച്ച P55 5G ഫോണിന് പതിനായിരം രൂപയിൽ താഴെയാണ് വില വരുന്നത്രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ അ‌വതരിപ്പിക്കപ്പെട്ട 5G ഫോൺ ആണ് Itel P55 5Gമീഡിയടെക് ...

0

Amazon ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 8ന് ആരംഭിക്കും. എന്നാൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് ഒക്ടോബർ 7 മുതൽ വിൽപ്പനയിലേക്ക് പ്രവേശനം നൽകും.കാർഡുകളിലും ...

Digit.in
Logo
Digit.in
Logo