2021-ൽ പുറത്തിറങ്ങിയ ജിയോ ബേബി ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും മുഖ്യവേഷം ചെയ്ത ചിത്രം വലിയ ചർച്ചയായി

തമിഴിലും ഇതേ പേരിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ റീമേക്ക് ചെയ്തു

ഐശ്വര്യ രാജേഷും രാഹുൽ രവീന്ദ്രനുമാണ് തമിഴ് റീമേക്കിലെ താരങ്ങൾ

4 വർഷങ്ങൾക്ക് ശേഷം ഹിന്ദി റീമേക്ക് മിസിസ് പുറത്തിറങ്ങി

സാനിയ മൽഹോത്രയാണ് മിസിസ്സിലെ പ്രധാന കഥാപാത്രം

ലയാളത്തിലെ അതേ കാറ്റ് ഉത്തരേന്ത്യൻ പ്രേക്ഷകരിലുമെത്തി

പുരുഷാധിപത്യത്തെ തുറന്നുകാട്ടിയ ചിത്രം ഒടിടിയിൽ ട്രെൻഡാകുന്നു

മിസിസ്സിനെയും മലയാളം വേർഷനെയും പ്രശംസിച്ച് റീൽസുകളും കമന്റുകളും

Digit Intro 2021

Digit Intro 2021