ZTE nubia Z11 mini S വിപണിയിൽ എത്തുന്നു

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 18 2016
ZTE nubia Z11 mini S വിപണിയിൽ എത്തുന്നു

4ജിബിയുടെ റാംമ്മിൽ ,23 മെഗാപിക്സലിന്റെ ക്യാമറയിൽ ZTE യുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തുന്നു

 

ZTE nubia Z11 mini S വിപണിയിൽ എത്തുന്നു

5.2-ഇഞ്ച് full-HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Snapdragon 625 SoCലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം .

 

ZTE nubia Z11 mini S വിപണിയിൽ എത്തുന്നു

4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .

 

ZTE nubia Z11 mini S വിപണിയിൽ എത്തുന്നു

23 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ഫിംഗർ പ്രിന്റ് സെൻസറോട് കൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .

 

 

ZTE nubia Z11 mini S വിപണിയിൽ എത്തുന്നു

4G VoLTE, Bluetooth 4.1, dual-band Wi-Fi, and USB Type C എന്നി ഒപ്‌ഷനുകളും ഇതിൽ ഉണ്ട് .

 

ZTE nubia Z11 mini S വിപണിയിൽ എത്തുന്നു

3,000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡ് മാർഷ്മാലോയിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

 

ZTE nubia Z11 mini S വിപണിയിൽ എത്തുന്നു

158g ഭാരമുള്ള ഈ സ്മാർട്ട് ഫോണിന്റെ ലോകവിപണിയിൽ വില $220 ഡോളർ വരുമെന്നാണ് സൂചനകൾ .