നിങ്ങളുടെ സ്മാർട്ട് ഫോൺ മോഷ്ട്ടിക്കപെട്ടാൽ ?

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Dec 12 2016
നിങ്ങളുടെ സ്മാർട്ട് ഫോൺ മോഷ്ട്ടിക്കപെട്ടാൽ ?

നിങ്ങളുടെ സ്മാർട്ട് ഫോൺ മോഷ്ടിക്കപെട്ടാൽ ഇവിടെ പറയുന്ന കാര്യങ്ങൾ ചെയ്യുക 

നിങ്ങളുടെ സ്മാർട്ട് ഫോൺ മോഷ്ട്ടിക്കപെട്ടാൽ ?

നമ്മളിൽ ഒരുപാടു പേർക്ക് സ്മാർട്ട് ഫോണുകൾ നഷ്ടപെട്ടിട്ടുണ്ട് .ഇപ്പോൾ ഇതാ കണ്ടുപിടിക്കുന്നതിനായി കുറച്ചു വഴികൾ 

നിങ്ങളുടെ സ്മാർട്ട് ഫോൺ മോഷ്ട്ടിക്കപെട്ടാൽ ?

ആദ്യം തന്നെ ഫോണ്‍ കോളിംഗ് ആപ്പ് ഓപ്പൺ ചെയ്യുക  

നിങ്ങളുടെ സ്മാർട്ട് ഫോൺ മോഷ്ട്ടിക്കപെട്ടാൽ ?

അതിനു ശേഷം നിങ്ങൾ ചെയ്യേണ്ടത് *#06#എന്ന് ഡയൽ ചെയ്യുക

നിങ്ങളുടെ സ്മാർട്ട് ഫോൺ മോഷ്ട്ടിക്കപെട്ടാൽ ?

അതിനു ശേഷം നിങ്ങൾക്ക് ആ സ്മാർട്ട് ഫോണിന്റെ IMEI നമ്പർ ലഭിക്കുന്നതാണ് 

നിങ്ങളുടെ സ്മാർട്ട് ഫോൺ മോഷ്ട്ടിക്കപെട്ടാൽ ?

ഈ IMEI നമ്പർ നിങ്ങൾ സൂക്ഷിച്ചു വെക്കുക ഇനി നിങ്ങളുടെ സ്മാർട്ട് ഫോൺ കളവുപോയാൽ cop@vsnl.net മെയിൽ ഐഡിയിലേക്ക് ഡീറ്റെയിൽസ് അയച്ചു കൊടുക്കുക 

നിങ്ങളുടെ സ്മാർട്ട് ഫോൺ മോഷ്ട്ടിക്കപെട്ടാൽ ?

നിങ്ങളുടെ സ്മാർട്ട് ഫോൺ എവിടെയാണെങ്കിലും നിങ്ങൾക്ക് ട്രാക്ക് ചെയ്യുവാൻ സാധിക്കുന്നതാണ്